Saturday, 12 September 2026

നെഞ്ചുവേദന മാത്രമല്ല വില്ലൻ! രാവിലെ എഴുന്നേറ്റയുടൻ കാണുന്ന ഈ ആറ് ലക്ഷണങ്ങൾ ഹൃദയാഘാതത്തിന്റേ താകാം

1. *നെഞ്ചിലെ അസ്വസ്ഥത*

രാവിലെ നെഞ്ചിൽ അനുഭവപ്പെടുന്ന ഭാരം, ഇറുകിപ്പിടിക്കുന്നതുപോലെയുള്ള വേദന എന്നിവ ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. രക്തസമ്മർദത്തിലോ പ്ലേറ്റ്ലെറ്റുകളിലോ ഉണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം രാവിലെയുള്ള സമയങ്ങളിലാണ് ഹൃദയാഘാതം കൂടുതലായും സംഭവിക്കുന്നത് എന്ന് ഡോക്ടർമാർ പറയുന്നു. ഈ വേദന കൈകൾ, പുറം, കഴുത്ത്, താടിയെല്ല് എന്നിവടങ്ങളിലേക്ക് പടരുകയാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

2. അസാധാരണ മായ ക്ഷീണം

രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്നെ വല്ലാത്ത ക്ഷീണമോ തളർച്ചയോ അനുഭവപ്പെടുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഹൃദയപേശികൾക്ക് കൂടുതൽ ഓക്സ‌ിജൻ ആവശ്യമായി വരുന്നതുകൊണ്ടാണ് ഈ ക്ഷീണം അനുഭവപ്പെടുന്നത്. 40 മുതൽ 70 ശതമാനം വരെ ആളുകളിലും ഹൃദയാഘാതത്തിന് മുമ്പായി ഈ ലക്ഷണം കണ്ടുവരാറുണ്ട്.

3. ശ്വാസതടസം

മതിയായ വിശ്രമം ലഭിച്ചതിന് ശേഷവും എഴുന്നേൽക്കുമ്പോൾ ശ്വാസം മുട്ടൽ അനുഭവപ്പെടുന്നത് ഹൃദയാഘാതത്തിൻ്റെ ലക്ഷണമാകാം.

രാത്രിയിലെ നിർജലീകരണം കാരണം രക്തക്കുഴലുകൾക്ക് കട്ടി കൂടുന്നതാണ് പലപ്പോഴും ഇതിന് കാരണം.

സ്ത്രീകളിലാണ് ഈ ലക്ഷണം കൂടുതലായി കണ്ടുവരുന്നത്.

4. തണുത്ത വിയർപ്പ്

യാതൊരുവിധ ശാരീരിക അധ്വാനവുമില്ലാതെ രാവിലെ പെട്ടെന്ന് അമിതമായി വിയർക്കുന്നത് അപകടകരമായ ഒരു ലക്ഷണമാണ്. രക്തയോട്ടം തടസപ്പെടുമ്പോൾ ശരീരം പ്രകടിപ്പിക്കുന്ന സ്ട്രെസ് റെസ്പോൺസ് ആണിത്. ഇതിനൊപ്പം നെഞ്ചുവേദനയും ശ്വാസതടസവുമുണ്ടെങ്കിൽ ഒട്ടും സമയം പാഴാക്കരുത്.

5. പെട്ടെന്നുള്ള തലകറക്കം

രാവിലെ അനുഭവപ്പെടുന്ന തലകറക്കത്തെ വെറും ക്ഷീണമോ നിർജലീകരണമോ ആണെന്ന് കരുതി അവഗണിക്കരുത്. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതിന്റെ വ്യക്തമായ സൂചനയാണിത്. നെഞ്ചുവേദന പോലെയുള്ള സാധാരണ ലക്ഷണങ്ങളില്ലാതെയും ഹൃദയാഘാതം വരാം (പ്രത്യേകിച്ച് സ്ത്രീകളിൽ) എന്നതിനാൽ ഇത് നിസാരമായി കാണരുത്.

6. ഓക്കാനവും ഛർദിയും

രാവിലെയുള്ള ഓക്കാനം ദഹനപ്രശ്‌നങ്ങൾ കാരണമോ ഗർഭകാലത്തോ സാധാരണയായി കണ്ടുവരുന്നതാണ്. എന്നാൽ ചില സമയങ്ങളിൽ ഹൃദയത്തിന് ബുദ്ധിമുട്ട് നേരിടുമ്പോൾ വാഗസ് നാഡിയിലുണ്ടാകുന്ന അസ്വസ്ഥതകൾ കാരണവും ഓക്കാനവും ഛർദിയും ഉണ്ടാകാം. ഭക്ഷണം കഴിച്ചിട്ടും ഇത് മാറുന്നില്ലെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്.

Thursday, 9 July 2026

ആംബുലൻസുകൾ മാറും, നവജാത ശിശുക്കൾക്ക് പ്രത്യേക വാഹനം, ഒന്നിലധികം രോഗികളെ കൊണ്ടുപോകാൻ മൾട്ടി സ്ട്രക്ചർ

തിരുവനന്തപുരം: അപകട മരണനിരക്ക് കുറയ്ക്കാൻ ആംബുലൻസുകളുടെ രൂപകല്പനയിലും സുരക്ഷാ ക്രമീകരണത്തിലും മാറ്റം വരുന്നു. നവജാതശിശുക്കളെ അടിയന്തര, വിദഗ്ദ്ധ ചികിത്സയ്ക്ക് വേഗത്തിൽ എത്തിക്കാൻ നിയോനാറ്റൽ ആംബുലൻസുകളും ഒന്നിലധികം രോഗികളെ ഒരേസമയം കൊണ്ടുപോകാനുള്ള മൾട്ടി സ്ട്രക്ചർ വാഹനങ്ങളും പുതുതായി വരും. റോ‌‌ഡപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കുന്നതിനാവിശ്യമായ ഉപകരണങ്ങളും ആംബുലൻസുകളിൽ സജ്ജമാക്കും.

ഇതുസംബന്ധിച്ച കരട് റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കൂടി ഉൾക്കൊള്ളിച്ച് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം തയ്യാറാക്കി. പൊതുജനാഭിപ്രായം കൂടി സ്വരൂപിച്ച ശേഷം വാഹനത്തിന്റെ നിർമ്മാണം, മെഡിക്കൽ ഉപകരണങ്ങൾ ഉറപ്പാക്കൽ എന്നിവ ഉൾക്കൊള്ളിച്ച ദേശീയ ആംബുലൻസ് കോഡായ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് (എ.ഐ.എസ്)125ൽ ഭേദഗതികൾ വരുത്തും.

ആംബുലൻസുകളിൽ അടിയന്തര ചികിത്സ നൽകാൻ മെഡിക്കൽ ജീവനക്കാരെ ഉൾക്കൊള്ളിക്കണം, വാഹനത്തിൽ ശേഷി കൂടിയ ബാറ്ററി സംവിധാനം വേണം, രോഗികൾക്ക് യാത്രയ്ക്കിടയിൽ പരമാവധി സുരക്ഷ ഉറപ്പാക്കണം എന്നീ നിർദ്ദേശങ്ങളുമുണ്ട്.

ഒരു മണിക്കൂറിനുള്ളിൽ വൈദ്യ ഇടപെടൽ സാദ്ധ്യമാക്കിയാൽ 50 ശതമാനത്തോളം റോഡപകട മരണങ്ങൾ തടയാൻ കഴിയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കണക്കുകൾ പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് ശരാശരി 1.70 ലക്ഷം പേർ പ്രതിവർഷം വിവിധ അപകടങ്ങളിലൂടെ മരിക്കുന്നുണ്ട്.

*ആശുപത്രികളുമായി ബന്ധിപ്പിക്കും*

* ആംബുലൻസുകൾക്ക് ജി.പി.എസ് ട്രാക്കിംഗ്, ജി.ഐ.എസ് മാപ്പിംഗ് എന്നിവ നിർബന്ധം.

* ആംബുലൻസുകൾ അടിയന്തര പ്രതികരണ നമ്പറായ 112ൽ ബന്ധിപ്പിച്ചിരിക്കണം.

* ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, റഫറൽ സെന്ററുകൾ, ആംബുലൻസ് സ്റ്റേഷനുകൾ, അപകട സാദ്ധ്യതയുള്ള പ്രദേശങ്ങൾ, കിടക്ക ലഭ്യതയുള്ള ആശുപത്രികൾ തുടങ്ങിയവയുമായി വാഹനങ്ങളെ ബന്ധിപ്പിക്കണം.

Monday, 1 June 2026

NATURAL HABITS FOR HEALTHY & BEAUTIFUL SKIN


*👉🏻 Never sleep with makeup on*

Clean skin reduces breakouts and irritation

*👉🏻 Use sunscreen every day*

Protects your skin from premature aging and sun damage

*👉🏻 Eat foods rich in antioxidants*

Fruits and vegetables help nourish your skin naturally

*👉🏻 Get proper sleep*

Your skin repairs and renews overnight

*👉🏻 Avoid excessive sugar & junk food*

Too much processed food can affect skin health

*👉🏻 Keep your skincare routine simple*

Consistency matters more than using too many products

*👉🏻 Manage stress levels*

Stress can trigger acne, dullness, and skin problems

*Tap ❤️ for more updates......*

Tuesday, 3 March 2026

തനിച്ചായിരിക്കുമ്പോൾ ഹൃദയാഘാതം വന്നാൽ? അറിഞ്ഞിരിക്കേണ്ട ജീവൻരക്ഷാ മാർഗങ്ങൾ?

 ആരോഗ്യം: ഹൃദയാഘാതം അപ്രതീക്ഷിതമായി എത്തുന്ന ഒരു വില്ലനാണ്. നിശബ്ദനായി വന്ന് ജീവൻ കവർന്നെടുക്കുന്ന ഈ ഭീകരൻ, നമ്മൾ തനിച്ചായിരിക്കുമ്പോഴാണ് എത്തുന്നതെങ്കിൽ ഭയം ഇരട്ടിയാകും. ഉറ്റവരോ ഉടയവരോ അരികിലില്ലാത്ത ആഅസ്വസ്ഥത അനുഭവപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് ഉടൻ തന്നെ സഹായത്തിനായി ആരെയെങ്കിലും വിളിക്കുക എന്നതാണ്. അത്യാഹിത വിഭാഗത്തെയോ, അടുത്തുള്ള സുഹൃത്തിനെയോ, ബന്ധുവിനെയോ വിവരം അറിയിക്കുക. താൻ തനിച്ചാണെന്നും ഹൃദയാഘാതമെന്ന് സംശയിക്കുന്നതായും അവരോട് വ്യക്തമായി പറയുക. ഫോൺ കട്ട് ചെയ്യാതെ തന്നെ വീടിൻ്റെ മുൻവാതിൽ തുറന്നിടാൻ ശ്രദ്ധിക്കണം. കാരണം, നിങ്ങൾ അബോധാവസ്ഥയിലായാൽ പോലും രക്ഷാപ്രവർത്തകർക്ക് തടസ്സമില്ലാതെ വീടിനുള്ളിൽ പ്രവേശിക്കാൻ ഇത് സഹായിക്കും.

ഈ സമയത്ത് നടക്കാനോ കഠിനമായ ജോലികളിൽ ഏർപ്പെടാനോ പാടില്ല. ഒരിടത്ത് ശാന്തമായി ഇരിക്കാൻ ശ്രമിക്കുക. കസേരയിലോ സോഫയിലോ ഇരിക്കുന്നതിനേക്കാൾ നിലത്ത് ചുവരിൽ ചാരി ഇരിക്കുന്നതാണ് ഉചിതം. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം സുഗമമാക്കാൻ സഹായിക്കും. മുറുകിയ വസ്ത്രങ്ങൾ ഉണ്ടെങ്കിൽ അവ അയച്ചിടുക. ശ്വാസോച്ഛ്വാസം സാവധാനത്തിലും ആഴത്തിലും എടുക്കാൻ ശ്രമിക്കുന്നത് ശരീരത്തിലെ ഓക്സിജന്റെ അളവ് നിലനിർത്താൻ സഹായിക്കും.

ഹൃദയാഘാത ലക്ഷണങ്ങൾ കണ്ടാൽ ഒരു അസ്പിരിൻ ഗുളിക ചവച്ചരച്ച് കഴിക്കുന്നത് വലിയ ഗുണം ചെയ്യും. രക്തം കട്ടപിടിക്കുന്നത് തടയാനും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നിലനിർത്താനും ഇത് സഹായിക്കും. എന്നാൽ നിങ്ങൾക്ക് അസ്‌പിരിൻ അലർജി ഉണ്ടെങ്കിൽ ഇത് ഒഴിവാക്കണം. അതുപോലെ, ഇൻ്റർനെറ്റിൽ പ്രചരിക്കുന്ന 'ചുമച്ച് രക്ഷപെടുക' എന്ന രീതി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ലെന്ന് ഓർക്കുക. അത് ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. അതിനാൽ അമിതമായി ചുമച്ച് ഊർജ്ജം കളയാതിരിക്കുക.

ആശുപത്രിയിൽ എത്തുന്നതുവരെയുള്ള ആ കുറഞ്ഞ സമയം അതീവ ജാഗ്രതയോടെ വിനിയോഗിക്കുക. പരിഭ്രാന്തി ഒഴിവാക്കി മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക. അമിതമായ ഉത്കണ്ഠ ഹൃദയമിടിപ്പ് വർധിപ്പിക്കുകയും സ്ഥിതി വഷളാക്കുകയും ചെയ്യും. വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ മുതിരരുത്. വൈദ്യസഹായം ലഭിക്കുന്നത് വരെ വിശ്രമിക്കുക. നിങ്ങളുടെ ജീവൻ നിങ്ങളുടെ കൈകളിലാണെന്ന തിരിച്ചറിവോടെ ഓരോ സെക്കൻഡും വിവേകപൂർവം ഉപയോഗിക്കുക.

മരണത്തിന്റെ കരിനിഴൽ വീഴുന്ന ആ നിമിഷങ്ങളിൽ പതറാതെ നിൽക്കാൻ സാധിച്ചാൽ ഏത് പ്രതിസന്ധിയെയും നമുക്ക് മറികടക്കാം. മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളും അറിവുമാണ് ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ ഏറ്റവും വലിയ ആയുധം. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ഈ ലളിതമായ അറിവുകൾ കൂടി നാം സ്വന്തമാക്കണം.

Wednesday, 25 February 2026

സാലഡ് ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

 

പ്രധാന ഗുണങ്ങൾ:

1. പോഷകസമൃദ്ധം – പച്ചക്കറികളും പഴങ്ങളും നിറഞ്ഞ സാലഡിൽ വിറ്റാമിനുകൾ, ഖനിജങ്ങൾ, ആന്റി-ഓക്സിഡന്റുകൾ എല്ലാം ലഭിക്കും.

2. ഭാരം നിയന്ത്രണം – കുറവ് കലോറി ഉള്ളതിനാൽ വയറു നിറഞ്ഞു തോന്നിക്കുമെങ്കിലും അധിക കലോറി കുടുക്കില്ല.

3. ദഹനം മെച്ചപ്പെടുത്തുന്നു – ഫൈബർ സമൃദ്ധമായതിനാൽ മലബന്ധം കുറയ്ക്കും, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

4. രക്തത്തിലെ പഞ്ചസാര നിയന്ത്രണം – പ്രത്യേകിച്ച് കാച്ച പച്ചക്കറികൾ ചേർത്ത സാലഡ്, ബ്ലഡ് ഷുഗർ ലെവൽ സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.

5. ഹൃദയാരോഗ്യം – കൊളസ്ട്രോൾ കുറയ്ക്കുന്ന ഘടകങ്ങൾ ലഭിക്കുന്നതിനാൽ ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാം.

6. ചർമ്മവും മുടിയും തിളങ്ങാൻ – വിറ്റാമിൻ C, E, ബീറ്റാ-കരോട്ടിൻ തുടങ്ങിയവ കാരണം ചർമ്മാരോഗ്യം മെച്ചപ്പെടും.

7. ജലാംശം ലഭിക്കുന്നു – വെള്ളരിക്ക, തക്കാളി, ലെറ്റ്യൂസ് മുതലായവയിൽ ജലാംശം കൂടുതലായതിനാൽ ശരീരത്തിലെ ജലാഭാവം കുറയ്ക്കാൻ സഹായിക്കും.

👉 എങ്കിലും സാലഡ് കഴിക്കുമ്പോൾ മയോനൈസ്, അധിക ഓയിൽ, ക്രീമി ഡ്രസ്സിംഗുകൾ എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്.

Tuesday, 17 June 2025

എത്തിക്കൽ മൈൻഡ് ഹാക്കിങ്ങ് !!

അഡ്വാൻസ്ഡ് മൈൻഡ് പവർ ട്രെയ് നിങ്ങ് (മലയാളം)

അതീവ പവർഫുൾ ആയ എത്തിക്കൽ മൈൻഡ് ഹാക്കിങ്ങിന്റെ സീക്രെട്ട് പൂർണ്ണമായും പഠിപ്പിക്കുന്നു, അതുപയോഗിച്ച് സ്വന്തം ജീവിതത്തിലും നിങ്ങൾ ആഗ്രഹിക്കുന്നവരുടെ ജീവിതത്തിലും ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാൻ പഠിപ്പിക്കുന്നു 

മൈൻഡ് ഹാക്കിങ്ങ്

EFT (Emotional freedom technique)

വിന്നിങ്ങ് മൈൻഡ് സെറ്റ്

മണി മൈൻഡ് സെറ്റ്

Theta മെഡിറ്റേഷൻ

ബ്രോക്കൺ ഗ്ലാസ്‌ വാക്കിങ്ങ്

മാനിഫെസ്റ്റേഷൻ  വിഷ്വലൈസിങ്ങ്

ഓട്ടോ സജഷൻ etc.

മറ്റു ട്രെയിനിങ്ങ് പ്രോഗ്രാമുകളിലും യുട്യൂബിലുമൊന്നും ലഭിക്കാത്ത മറ്റ് പല മൈൻഡ് പവർ ടെക്നിക്കുകളും സീക്രെട്സും പഠിപ്പിക്കുന്നുണ്ട്

എല്ലാ തരം ലക്ഷ്യങ്ങളും നേടാം 

ടെൻഷൻ സ്‌ട്രെസ് ഓർമ്മക്കുറവ് ആത്മ വിശ്വാസക്കുറവ് എന്നിവ പൂർണ്ണമായും മാറ്റാം.

ഇപ്പറഞ്ഞ കാര്യങ്ങൾ പൂർണമായും സത്യം എന്നും ക്ലാസ്സ്‌ പൂർണ്ണ ഫലപ്രദമെന്നും നിങ്ങൾക്ക് ബോധ്യമായില്ല എങ്കിൽ വൈകുന്നേരം ക്ലാസ് കഴിയുമ്പോൾത്തന്നെ 100% മണി ബാക്ക് / ഗ്യാരണ്ടി

ഈയൊരു ഫീസ് രീതി അനൗൺസ് ചെയ്ത് നടപ്പാക്കുന്ന ഒരേയൊരു പ്രോഗ്രാം

കേരളത്തിലും വിദേശങ്ങളിലുമായി കഴിഞ്ഞ 13 വർഷക്കാലമായി 1500 ന് മേൽ പ്രോഗ്രാമുകളിലൂടെ പതിനായിരക്കണക്കിന് ആളുകൾക്ക് പരിശീലനം നൽകിയ, മനഃശാസ്ത്ര ഗ്രന്ഥരചയിതാവും സക്സസ് കോച്ചുമായ P.S. തോമസ് നൽകുന്ന സമ്പൂർണ്ണ ഏകദിന മനഃശക്തി പരിശീലനം

നേരിട്ട് നടത്തുന്ന ഏകദിന ട്രെയ്നിങ്ങ്

ഈ മാസം/ജൂൺ 22 ഞായറാഴ്ച്ച രാവിലെ 9.45 മുതൽ വൈകുന്നേരം 5 മണി വരെ

എറണാകുളം നോർത്തിൽ ഹോട്ടൽ ലൂമിനാരയിൽ

ഫീസ് ഇപ്പോൾ ഓഫർ പ്രൈസ് 2400 മാത്രം

400 രൂപ അഡ്വാൻസ് അടച്ചു സീറ്റ് ബുക്ക് ചെയ്യാം, ബാക്കി 2000 ക്ലാസിന് നേരിട്ട് വരുമ്പോൾ രാവിലെ രജിസ്ട്രേഷൻ കൗണ്ടറിൽ അടച്ചാൽ മതി

അഡ്വാൻസ് അടക്കേണ്ടുന്ന ഗൂഗിൾ പേ നമ്പർ 87145 64231

കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ : സിജിൻ വിജയൻ 9497622386

Sunday, 26 April 2020

വൈദ്യുതാഘാതം ഏറ്റാൽ എന്ത് ചെയ്യണം?

മഴ കാലത്തു പൊതുസ്ഥലങ്ങളില്‍ ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാനും, താഴ്ന്നു കിടക്കാനും, സാധ്യതകളുണ്ട്. അശ്രദ്ധ, അറിവില്ലായ്മ എന്നിവ മൂലമാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്. ജീവൻ അപകടത്തിലാകാതിരിക്കാൻ താഴെ പറഞ്ഞ നിർദേശങ്ങൾ പാലിക്കുക.

ആദ്യമായി വൈദ്യുതി കമ്പികൾ പൊട്ടി വീണതായി ശ്രദ്ധയിൽ പെട്ടാൽ എത്രെയും വേഗം 9496 061 061 വിളിക്കുകയോ അല്ലെങ്കിൽ 1912 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

വൈദ്യുതാഘാതം ഏറ്റാൽ എന്ത് ചെയ്യണം?

1∙ ആദ്യം തന്നെ മെയിൻ സ്വിച്ച് വിച്ഛേദിക്കണം.

2∙ രണ്ടാമതായി രോഗിയെ ഷോക്കടിക്കുന്ന സ്ഥലത്തിൽ നിന്ന് മാറ്റണം. അതിനായി നനയാത്ത പ്ലാസ്റ്റിക്/ റബ്ബർ/ പേപ്പർ കൊണ്ടുള്ള വസ്തു കൊണ്ട് രോഗിക്ക് ഷോക്കേറ്റ് കൊണ്ടിരിക്കുന്ന ഭാഗത്തു ശക്തിയായി അടിച്ചോ തള്ളിയോ മാറ്റുക.

3∙ അടുത്തതായി രോഗി അനങ്ങുന്നുണ്ടോ എന്ന് നോക്കുക. അനങ്ങുന്നുണ്ടെങ്കിൽ എവുടെയെങ്കിലും
പൊള്ളിയിട്ടുണ്ടോ എന്ന് നോക്കുക. പൊള്ളിയ ഭാഗം 20 മിനിറ്റ് സാധാരണ വെള്ളത്തിൽ കഴുകിയതിനു ശേഷം ആശുപത്രിയിലേക്ക് എത്തിക്കുക.

4∙ അനങ്ങാത്ത വ്യക്തിയാണെങ്കിൽ കഴുത്തിലെ നാടി (pulse) നോക്കുക. നോക്കാൻ അറിയില്ലെങ്കിലോ പൾസ് കിട്ടുന്നില്ലെങ്കിലോ CPR (കാർഡിയോ പൾമനറി റിസ്സ്‌സിറ്റേഷൻ) ചെയ്യുക. അതിനായി രോഗിയെ നിരപ്പായ പ്രതലത്തിൽ മലർത്തിക്കിടത്തുക. രോഗിയുടെ മാറെല്ലിനു മുകളിലായി ഇടതുകൈപ്പത്തിയും അതിനു മുകളിലായി വലതുകൈപ്പത്തിയും ചേർത്തുവെക്കുക. കൈമുട്ടുകൾ മടക്കാതെ കൈകൾ നിവർത്തിപ്പിടിച്ചുകൊണ്ട് മാറെല്ല് ശക്തിയായി താഴേക്കമർത്തണം. 5-6 സെന്റീമീറ്റർ വരെ താഴുമ്പോൾ ഹൃദയം ഞെരുങ്ങി ഹൃദയ അറകളിൽ ശേഖരിച്ചിരിക്കുന്ന രക്തം പുറത്തേക്ക് പ്രവഹിക്കും. നെഞ്ചിൽ 30 പ്രാവശ്യം നെക്കിയതിനു ശേഷം രോഗിയുടെ വായിലേക്ക് 2 പ്രാവശ്യം ശക്തിയായി ഊതി കൃത്രിമശ്വാസോച്ഛ്വാസവും നൽകണം. രോഗിയുടെ പൾസോ ചലനങ്ങളൊ പ്രത്യക്ഷപ്പെടുന്നതുവരെയോ ഹൃദ്രോഗപരിചരണ സംവിധാനമുള്ള ആശുപത്രിയിലെത്തിക്കുന്നതുവരെയോ സി.പി.ആർ. തുടരണം.

5∙ വൈദ്യുതാഘാതം എറ്റു പല വ്യക്തികളും തെറിച്ചു വീഴാറുണ്ട്. തെറിച്ചു വീണിട്ടുണ്ടെങ്കിൽ വേറെയും പരുക്കുകൾ കാണും (ഉദാ: കാലൊടിയുക).
അത് കൊണ്ട് തന്നെ ഇത്തരം രോഗിയെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ വളരെ സൂക്ഷിച്ചു വേണം.

വൈദ്യുതാഘാതം എങ്ങനെ  ഒഴിവാക്കാം?

 1∙ മറിഞ്ഞു വീണ ഇലക്ട്രിക് പോസ്റ്റുകള്‍, മരങ്ങള്‍, അതുമായി സമ്പര്‍ക്കത്തിലാവാനിടയുള്ള വസ്തുക്കള്‍ എന്നിവയില്‍ നിന്നും അകലം പാലിക്കുക.

2∙ സമീപത്തുള്ള വെള്ളത്തില്‍ സ്പര്‍ശിക്കാതെയിരിക്കണം. വെള്ളത്തിൽ തൊട്ടാൽ ശക്തിയായ വൈദ്യുതി ആഘാതമേൽക്കും.

3∙ താഴ്ന്നു കിടക്കുന്ന പവര്‍ ലൈനുകള്‍ക്ക് അടിയിലൂടെ പോവാനോ, മുകളിലൂടെ ചാടി പോവാനോ ശ്രമിക്കുകയോ എന്തെങ്കിലും കൊണ്ട് അത് ഉയര്‍ത്താനോ ശ്രമിക്കാതിരിക്കുക.

4∙ അത് വഴി കടന്നു പോവാന്‍ സാധ്യതയുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം കൊടുക്കുക, ബോര്‍ഡുകള്‍ സ്ഥാപിക്കുക വഴി മറ്റുള്ളവര്‍ അപകടത്തില്‍ പെടാനുള്ള സാധ്യത തടയുക.

5∙ ഒരാള്‍ ഷോക്ക്‌ ഏറ്റു കിടക്കുന്നത് കണ്ടാലും വൈദ്യുതി ബന്ധം വിശ്ചെദിച്ചതിനു ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ.

6∙ പൊട്ടി കിടക്കുന്ന ലൈനുകള്‍ക്ക് മറി കടന്ന് വാഹനങ്ങള്‍ ഓടിച്ചു പോവാന്‍ ശ്രമിക്കരുത്. വാഹനം വൈദ്യുതി കമ്പിയുമായി സമ്പര്‍ക്കത്തില്‍ ആണെന്ന് തോന്നിയാല്‍, വൈദ്യുതി വിശ്ചെദിക്കുന്നതുവരെ പുറത്തുള്ളവര്‍ കാറിനു അടുത്തേക്ക്‌ വരാതിരിക്കാന്‍ നിര്‍ദ്ദേശിക്കുക.

7∙ നനഞ്ഞ ഭിത്തിയുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കുക. പല മരണങ്ങളും സംഭവിക്കുന്നത് ഇങ്ങനെയാണ്.

8∙ വീടുനുള്ളില്‍ വെള്ളം കയറാനുള്ള സാഹചര്യം മുന്‍കൂട്ടി കണക്കാക്കി മുറികളില്‍ വെള്ളം കടക്കുന്നതിനു മുന്‍പ് തന്നെ മെയിന്‍ സ്വിച്ച് ഓഫാക്കുക.വൈദ്യുത ഉപകരണങ്ങള്‍ വേര്‍പെടുത്തി നനയാതെ സൂക്ഷിക്കുക.

9∙ വെള്ളം ഉള്ളില്‍ കയറിക്കഴിഞ്ഞാല്‍ വെള്ളത്തില്‍ ചവിട്ടി നിന്ന് വൈദ്യുതി ഓഫ്‌ ചെയ്യാന്‍ ശ്രമിക്കുകയോ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്.

10∙വെള്ളം ഇറങ്ങിക്കഴിഞ്ഞു വീട്ടിലേക്കു വരുമ്പോഴും വൈദ്യുതി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യം ഉള്ള ആളുടെ (എലക്ട്രിഷ്യൻ) സഹായത്തോടെ ഷോക്ക് ഏല്‍ക്കാന്‍ സാധ്യത ഇല്ലാ എന്ന് ഉറപ്പു വരുത്തി തിരികെ കയറുന്നതാണ് സുരക്ഷിതം. മുങ്ങി ഇരുന്ന ഇലക്ട്രിക് വയറുകള്‍, ഉപകരണങ്ങള്‍ എന്നിവ സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്താതെ പ്രവര്‍ത്തിപ്പിക്കുന്നത് അപകടത്തിനിടയാക്കാം.

വീണ്ടും ആവർത്തിക്കുന്നു: ഇലക്ട്രിക്ക് ലൈൻ പൊട്ടി കിടന്നാൽ സ്വയം നന്നാക്കാനോ അടുത്ത് പോകാനോ പാടില്ല. (KSEB) കെ.എസ്.ഇ.ബി അധികൃതരെ ഉടനെ അറിയിക്കുക.


ഇടിമിന്നൽ സാധ്യതയേറുന്നു: അപകടം ഒഴിവാക്കാൻ ജാഗ്രതാ നിർദേശവുമായി സർക്കാർ ?

 മുൻകരുതൽ നിർദ്ദേശങ്ങൾ ഇങ്ങനെ...:-

തിരുവനന്തപുരം : വരുന്ന അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമനായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.
ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ അറിയിച്ചു.
ചില സമയങ്ങളിൽ രാത്രി വൈകിയും ഇടിമിന്നൽ തുടരാനുള്ള സാധ്യതയുണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരിയാണ്.
അവ മനുഷ്യ ജീവനും വൈദ്യുതോപകരണങ്ങൾക്കും വൻതോതിൽ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിമിന്നൽ സാധ്യതയുള്ളതിനാൽ സർക്കാൻ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ഇങ്ങനെ.

1. കുട്ടികൾ ഉച്ച കഴിഞ്ഞ് രണ്ടു മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കണം.
3. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഇടിമിന്നലുള്ള സമയത്ത് തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തക്കോ പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണമെന്നും അധികൃതർ അറിയിച്ചു.
4. ജനലുകളും വാതിലുകളും അടച്ചിടണം. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം. ടെലിഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കണം.
5. ഇടിമിന്നലുള്ള സമയത്ത് കുളിക്കരുത്.
6. കഴിയുന്നതും മുറിക്കുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കണം. ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
7. വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസായ സ്ഥലത്ത് നിർത്തി ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്. പട്ടം പറത്തുവാൻ പാടില്ല. തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കണം.
8. വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.
9. ഇടിമിന്നലിൽ നിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം.
മിന്നലിൽ ആഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്.
ശക്തമായ വേനൽ മഴയ്ക്കൊപ്പം ഉണ്ടാവുന്ന ഇടിമിന്നൽ ദൃശ്യമാവില്ല. അതുകൊണ്ട് തന്നെ മുൻകരുതൽ നടപടികൾ പാലിക്കാതെ ഇരിക്കുകയുമരുത്. കനത്ത ജാഗ്രതയും പുലർത്തണമെന്ന് അധികൃതർ വ്യക്തമാക്കി.

Thursday, 16 May 2019

നമ്മൾ രോഗികളാക്കപ്പെടുന്നുവോ !!

ലോകം ഞെട്ടി വിറയ്ക്കുന്നു പ്രഷര്‍ 

ബ്ലഡ്പ്രഷര്‍ കുറയ്ക്കുന്നതിനുള്ള ഇംഗ്ലീഷ് മരുന്നുകളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ലോകം ഭീതിയില്‍. കോടിക്കണക്കിനാളുകള്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളില്‍ കാന്‍സറുണ്ടാക്കുന്ന ഘടകങ്ങള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് 22 രാജ്യങ്ങള്‍ മരുന്നുകള്‍ക്ക് നിരോധനത്തിനു സമാനമായ പുറന്തള്ളല്‍ പ്രഖ്യാപിച്ചു.

കാനഡയില്‍ മാത്രം 25 ലക്ഷം പേര്‍ കഴിക്കുന്ന വല്‍സാര്‍ട്ടന്‍, ലോസാര്‍ട്ടന്‍, ജര്‍ബസാര്‍ട്ടന്‍ തുടങ്ങിയ പ്രഷര്‍ മരുന്നുകളിലാണ് കാന്‍സര്‍ ഘടകങ്ങള്‍ കൂടി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. എന്‍-നൈട്രോസോഡി മീതൈലന്‍ (എന്‍.ഡി.എം.എ) എന്‍-നൈട്രോസോഡി ഈതൈലന്‍ (എന്‍.ഡി.ഇ.എ) എന്നീ കാന്‍സര്‍കാരികളായ രാസവസ്തുക്കളാണ് വ്യാപകമായ കാന്‍സര്‍ ബാധയുടെ ഞെട്ടലില്‍ ലോകത്തെ തള്ളിയിട്ടിരിക്കുന്നത്.

 കഴിഞ്ഞ ജൂണ്‍ മുതല്‍ അമേരിക്കയിലെ എഫ്.ഡി.എ (ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) നടത്തിയ നീക്കങ്ങള്‍ക്ക് തുടക്കമിട്ടത് വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ കണ്ടുപിടുത്തമാണ്. തുടര്‍ന്ന് കാനഡ, ആസ്‌ട്രേലിയ, ബര്‍ഗേറിയ, സ്വീഡന്‍, നോര്‍വ്വേ, ജര്‍മ്മനി, ഹംഗറി,നെതര്‍ലാന്റ്, അയര്‍ലാന്റ്, ഇറ്റലി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, പോളണ്ട്, തുടങ്ങിയ 22 രാജ്യങ്ങളിലും കാന്‍സര്‍ ഘടകങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ലോകം ഭീതിയുടെ മുള്‍മുനയിലായത്.

'വല്‍സാര്‍ട്ടന്‍' എന്ന പ്രഷര്‍ മരുന്നില്‍ കാന്‍സര്‍ ഘടകങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അമേരിക്കയില്‍ പിന്‍വലിച്ചവാര്‍ത്ത മലയാള പത്രങ്ങളും ചാനലുകളും എല്ലാം മൂടി വച്ചു. 'നേച്ചര്‍ ലൈഫ് ന്യൂസ്' 'സുജീവിതം മാസിക' മാത്രമാണ് വിവരം ജനങ്ങളെ അറിയിച്ചത്.

അമേരിക്കയിലെ പന്ത്രണ്ടിലധികം കമ്പനികള്‍ പല പേരുകളില്‍ വിറ്റുവന്നിരുന്ന 'വല്‍സാര്‍ട്ടന്‍' പക്ഷെ ഉണ്ടാക്കിയിരുന്നത് ചൈനയിലെ 'സിജിയാങ് ഹുവഹായ്' ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായിരുന്നു.!

ഒക്‌ടോബറില്‍ ഇന്ത്യന്‍ കമ്പനിയുടെ വക കാന്‍സര്‍ മരുന്നും.

ഒക്‌ടോബറുകളുടെ അവസാനത്തിലാണ് ഇന്ത്യന്‍ മരുന്നു കമ്പനിയായ അരബിനോയുടെ 'ഇന്‍ബസാര്‍ട്ടന്‍' എന്ന പ്രഷര്‍ -പ്രമേഹ-കിഡ്‌നി മരുന്നില്‍ കാന്‍സര്‍ ഘടകം കണ്ടെത്തിയത്. കമ്പനിയുടെ 22 ബാച്ച് മരുന്നുകളും എഫ്.ഡി.എ തിരിച്ചെടുപ്പിച്ചു. അവിടെയും കുറഞ്ഞ വിലയ്ക്ക് മരുന്നുണ്ടാക്കുന്നയിടത്തു നിന്നും സ്വന്തം ലേബലിലാക്കി വന്‍വിലയ്ക്ക് മരുന്ന് വില്ക്കുന്ന വന്‍കിട മരുന്നുകമ്പനികളുടെ തന്ത്രം പുറത്തുവരികയും ചെയ്തു.

 നവംബര്‍ ആദ്യം സാന്‍ഡോസും

സാന്റോസിന്റെ ലോസാര്‍ട്ടനിലും കാന്‍സര്‍ ഘടകങ്ങള്‍ കണ്ടുപിടിക്കപ്പെട്ടത് നവംബര്‍ ആദ്യത്തിലാണ്. ചൈനീസ് കമ്പനി തന്നെയായിരുന്നു ഇവിടെയും നിര്‍മ്മാതാവ്.

 കാന്‍സര്‍ ജീവിത ശൈലി രോഗവുമല്ല?

ആധുനികതയുടെ ശാപമായി പരക്കുന്ന കാന്‍സറിന്റെ കാരണം ജനങ്ങളുടെ മുതുകത്ത് കെട്ടിയേല്പ്പിക്കുകയാണ് സകല വിദഗ്ധന്മാരും ചെയ്തിരുന്നത്. ജനങ്ങളുടെ ജീവിത ശൈലിയെയാണവര്‍ കുറ്റപ്പെടുത്തിയത്.കാന്‍സര്‍ ഉണ്ടാക്കുന്നത് ഇംഗ്ലീഷ് മരുന്നുകളാണെന്ന സത്യം അവര്‍ വിദഗ്ധന്മാരായതിനാല്‍ വിദഗ്ധമായി മറച്ചുവെച്ചു. പ്രഷര്‍ മരുന്നുകളുടെ പിന്‍വലിക്കലിലൂടെ അതാണിപ്പോള്‍ ലോകം തിരിച്ചറിയുന്നത്. പ്രമേഹം, ഹൃദ്രോഗം, വേദനസംഹാരികള്‍ എന്നിവയുടെതായി കഴിഞ്ഞകാലങ്ങളില്‍ ഇംഗ്ലീഷ് മരുന്നുകള്‍ പിന്‍വലിക്കപ്പെട്ടതും കാന്‍സര്‍ ഉണ്ടാക്കുന്ന കാരണത്താലായിരുന്നു.

കാന്‍സര്‍ എന്ന ഭാഗ്യക്കുറി

ലോകം കാന്‍സര്‍ പേടിയില്‍ പരിഭ്രമിക്കുമ്പോള്‍ ചാകരക്കായ്ത്ത് സ്വപ്നം കാണുകയാണ് മരുന്നുകമ്പനികള്‍. ആര്‍ക്കും തടയാനാവാത്ത വിധത്തില്‍ പെരുന്ന കാന്‍സര്‍ രോഗികള്‍ ഉറപ്പ്. ഓരോ കാന്‍സര്‍ രോഗിയില്‍ നിന്നും പത്തു മുതല്‍ അന്‍പത് ലക്ഷങ്ങള്‍ ഉറപ്പ്.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്ന മരുന്നു കമ്പനി അവരുടെ ബേബി ഉല്പന്നങ്ങളിലൂടെ കാന്‍സര്‍ അടക്കമുള്ള സകല രോഗങ്ങളും ആദ്യമുണ്ടാക്കി മരുന്നു വില്പന ഉഷാറായി നടത്തുന്നത് പത്തന്‍പത് കൊല്ലമായി.

ബയര്‍ എന്ന കീടനാശിനി കമ്പനി അതേ രാസവിഷങ്ങള്‍ കൊണ്ട് തന്നെ മനുഷ്യരിലെ കീടങ്ങളെ കൊല്ലുന്നതിനുള്ള 'ആന്റിബയോട്ടിക്ക് കീടനാശിനികള്‍ ഉണ്ടാക്കുന്നു'! പിന്നെ അതിനുള്ള മരുന്ന് എന്ന പേരില്‍ മരുന്ന് കീടനാശിനികള്‍ നല്കുന്നു. അതോടെ ആജീവനാന്തം മരുന്നുകഴിച്ചാലും മാറാത്ത രോഗങ്ങള്‍ അവര്‍ക്കുണ്ടാക്കാനറിയാം.

മറ്റു മരുന്നുകമ്പനികള്‍ അവരുടെ മരുന്നുകള്‍ വിറ്റഴിക്കുന്നതിനുള്ള ഉപഭോക്താക്കളായ രോഗികളെ ഉണ്ടാക്കാന്‍ വാക്‌സിനുകള്‍ വിതരണം ചെയ്യുന്നു. പനിമരുന്നുകളും വേദനാസംഹാരികളുമായി അറിയപ്പെടുന്ന കാന്‍സര്‍കാരികള്‍ തന്നെയാണുള്ളത്.

സുജീവിതം മാസിക കഴിഞ്ഞ മൂന്നു ലക്കങ്ങളായി നല്കിയിട്ടും തീരാത്ത പിന്‍വലിക്കപ്പെട്ട മരുന്നുകളുടെ പട്ടിക ഒന്നുകൂടെ നോക്കുക. എന്ത് ഗവേഷണമാണ് ഈ മരുന്നുകള്‍ മനുഷ്യരെ തീറ്റിക്കാന്‍ നടത്തിയത്? എന്തുകൊണ്ട് ഗവേഷകര്‍ ആദ്യമേ സുരക്ഷിതത്വം ഗവേഷണം ചെയ്തില്ല?

ഓരോ രോഗത്തിനും മരുന്നു കണ്ടുപിടിക്കുന്ന മരുന്നുകമ്പനികള്‍ അതുമാത്രം ചെയ്യുന്നു.! അതിന്റെ ദോഷഫലങ്ങള്‍ വേറെ ആരെങ്കിലും കണ്ടുപിടിക്കാന്‍ മെനക്കെട്ടാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം പിന്‍വലിക്കുന്നു!

 പ്രഷര്‍ മരുന്നിലെ കാന്‍സര്‍ മനപൂര്‍വ്വം

ബ്ലഡ് പ്രഷര്‍ മരുന്നുകളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ ഒരിക്കലും യാദൃശ്ചികമല്ല. ആണെന്നുതന്നെ ബന്ധപ്പെട്ടവരെല്ലാം ആണയിട്ടു പറയും. രോഗങ്ങളാണ് കച്ചവടം. സൗഖ്യമല്ല, ദുരിതമാണ് ലാഭകരം എന്നവര്‍ക്ക് എങ്ങനെ പരസ്യമായി പറയാനാകും?

 പ്രഷറും പ്രകൃതിയും

ഒരല്പനേരത്തെ ശവാസനവും തലകഴുകലും പ്രകൃതി എനിമയും പഴങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ആഹാരവും ആവശ്യത്തിന് വെള്ളവുമുണ്ടെങ്കില്‍ മാറി നില്ക്കുന്ന ബ്ലെഡ് പ്രഷറിന് ഒരിക്കലും പ്രഷര്‍ മാറ്റാത്തതും ബ്ലെഡ് പ്രഷറിനെ ആജീവനാന്തവുമാക്കുന്ന രാസവിഷങ്ങള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുന്ന കള്ള ശാസ്ത്രവും കണ്ണടച്ച് അവകഴിക്കുന്ന പമ്പരവിഡ്ഡികളായ ജനങ്ങളുമുള്ളപ്പോള്‍ 'കാന്‍സറിന്റെ ഇന്‍ഷുറന്‍സും' കാന്‍സര്‍ രോഗികള്‍ക്ക് പാലിയേറ്റീവ് കൊലപാതക കേന്ദ്രങ്ങള്‍ പണിയലുമൊക്കെയാകും വൈദ്യശാസ്ത്ര വിസ്മയങ്ങളാകുക.

 കാന്‍സര്‍ ചികിത്സാ ദൈവങ്ങളുടെ കള്ള പൂജകളും നീണാള്‍ വാഴുകയും ചെയ്യും.



(Copy paste GOT VIA WHATSAP 9846389108)

Tuesday, 26 March 2019

എങ്ങിനെ മീൻ വാങ്ങാം.........?


എങ്ങിനെ മീൻ വാങ്ങാം എന്ന് മലയാളത്തിൽ വിവരിക്കുന്നു .http://dailyfishin.blogspot.in/p/blog-page.html കൊച്ചിയിലും തിരു വന ന്തപുരം എന്നീ സിറ്റികളിൽ മാത്രം ..also get Rs.100 discount..really useful for city residents. zero wastage ..just marinate fish and cook only.Thanks dailyfish.
കുറച്ച് കാണിക്കുക

www.dailyfish.in

Friday, 16 November 2018

30 ദിവസംകൊണ്ട് എങ്ങനെ ലിംഗവലുപ്പം വർദ്ധിപ്പിക്കാം...?

ലൈംഗിക ബന്ധത്തിന് ലിംഗ വലിപ്പം പ്രശ്നമല്ല എന്ന കാര്യം ആരോഗ്യ രംഗത്തെ പലരും പറയുന്ന കാര്യമാണ്, എന്നിരുന്നാലും മറ്റുള്ളവരുടെ ലിംഗവുമായി ഒരിക്കൽ എങ്കിലും തന്റെ ലിംഗ വലിപ്പം താരതമ്യം ചെയ്യാത്ത പുരുഷന്മാർ ഉണ്ടാകില്ല അത് ഉറപ്പാണ്.

അപ്പോൾ ലിംഗ വലിപ്പം പ്രശ്നമല്ല എന്ന് പറയുന്ന ആരോഗ്യ വിദഗ്ധർ പറയുന്ന കാര്യങ്ങൾ സത്യമാണ് പക്ഷെ  സ്ത്രീകൾ ആരാധിക്കുന്ന പുരുഷനായി മാറണമെങ്കിൽ ചില പ്രതേകതകൾ തീർച്ചയായും വേണം.
ലിംഗ വലിപ്പവും വണ്ണവും കുറവാണോ എന്നുള്ള സംശയം മിക്ക പുരുഷന്മാർക്കും ഉള്ളതാണ് അത് മിക്കവാറും സത്യവുമാണ് ഇന്നത്തെ ആഹാരരീതിയും ജീവിത സാഹചര്യങ്ങളും കാരണം മിക്ക പുരുഷന്മാർക്കും ലിംഗ വലിപ്പത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്,
ഇന്നത്തെ സ്ത്രീകൾ പണ്ടത്തെ പോലെ അല്ല എന്ന് അറിയാമല്ലോ തീർച്ചയായും ലൈംഗിക ബന്ധത്തെ പറ്റിയും ലിംഗത്തെ പറ്റിയും അതിന്റെ വലിപ്പത്തെ പറ്റിയും സ്ത്രീകൾക്ക് ഒരു മുൻധാരണ ഉണ്ട്.
അപ്പോൾ തീർച്ചയായും എല്ലാവരും പറയുന്ന പോലെ ലിംഗ വലിപ്പം പ്രശ്നമല്ല എന്ന ധാരയുമായി പോകുന്ന പുരുഷൻ തീർച്ചയായും ലൈംഗിക ബന്ധത്തിൽ പരാചയപെടുകയും ചിലപ്പോൾ സ്ത്രീകളുടെ പരിഹാസത്തിനു പാത്രമാകാറുണ്ട് പലരും.
എന്നാലോ തികഞ്ഞ ലിംഗ വലിപ്പവും വണ്ണവുമായി ലൈംഗിക ബന്ധത്തിന് പോകുന്ന പുരുഷന്മാർ സ്ത്രീകളുടെ മുൻപിൽ യുദ്ധം ജയിച്ച ധീര യോദ്ധാവിനെ പോലെ നിൽക്കും. സ്ത്രീകൾ കൊതിയോടെയും ആരാധനയുടെയും അവനെ പുൽകാൻ കാത്തിരിക്കും, എന്നാലോ ലിംഗ വലിപ്പവും വണ്ണവും ഇല്ലാത്ത പുരുഷന്മാർ യുദ്ധത്തിൽ തോറ്റു പോയ പടയാളിയെ പോലെ സ്ത്രീകളുടെ മുൻപിൽ നാണം കേട്ട് പോകാറുണ്ട്.
എന്നാൽ ഇത് അനുഭവിക്കുന്ന , പുരുഷന്മാരോട് ഒരു നിമിഷം. ലിംഗ വലിപ്പവും വണ്ണവും ഇല്ലാത്തത് നിങ്ങളുടെ കുറ്റമായി കാണാൻ ആകില്ല.
നിങ്ങൾ വിഷമിക്കണ്ട ഞങ്ങളക്ക് നിങ്ങളെ സഹായിക്കാനാകും .ഒറ്റക്ക് പടപൊരുതി വിജയിക്കുന്ന ധീര പുരുഷ കേസരി ആകാൻ സ്ത്രീകൾ കൊതിയോടെ നോക്കുന്ന യോദ്ധാവാകാൻ പടക്കളത്തിൽ മണിക്കൂറുകളോളം പൊരുതാൻ ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ.
ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന ഉൽപ്പനം ആണ് TITAN GEL ഈ ഉത്പന്നം കൊണ്ട് മാത്രമേ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയു , ഇപ്പോൾ സ്വാഭാവികമായും നിങ്ങളുടെ മനസ്സിൽ കുറച്ചു ചോദ്യങ്ങൾ ഉണ്ടാകും എല്ലാം വിശദമാക്കാം. എന്താണ് TITANGEL.
വളരെ പണ്ട് പുരാതന കാലം തൊട്ട് കാമശാസ്ത്രയിൽ പറയുന്ന ഔഷധങ്ങൾ ഉപയോഗിച്ച് കൊണ്ട് നിർമിക്കപ്പെട്ട ഒന്നാണ് TITANGEL  ലോകത്തു നമ്പർ ഒന്നു ആയി വിൽക്കപ്പെടുന്ന ഒരേ ഒരു ഉത്പന്നം ആണ് …ഇത് നിർമ്മിക്കപ്പെടുന്നത് റഷ്യയിൽ ആണ് അവിടെ നിന്നും നേരിട്ട് ഇറക്കുമതി ചെയ്തു നിങ്ങളുടെ കൈകളിൽ എത്തിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്
TITANGEL എന്ന് പറയുന്നത് എന്തെങ്കിലും മാജിക് കാണിക്കുന്ന ഉത്പന്നം ആണെന്ന് ഞങ്ങൾ പറയുന്നില്ല 100 % നാച്ചുറൽ ആയുർവേദിക് GEL ആണ്. അതുകൊണ്ടു മാത്രമാണ് ഉടൻ റിസൾട്ട് ലഭിക്കുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ 100 % ഫലം ലഭിക്കാൻ TITAN ഒറിജിനൽ ഉപയോഗിക്കുക എന്നതാണ്.
റഷ്യയിൽ നിന്നും നേരിട്ട് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് ഞങ്ങൾ മാത്രമാണ് വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ഉത്പന്നങ്ങൾ വാങ്ങി വഞ്ചിതരാകാതെ ഇരിക്കാൻ ശ്രദിക്കുമല്ലോ ഞങ്ങളുടെ ഉൽപ്പനം വാങ്ങി ഉപയോഗിച്ചാൽ ഉറപ്പായും ഉടനെ നിങ്ങൾക്ക് ഫലം ലഭിക്കുന്നതാണ്.
യാതൊരു വിധ പാർശ്വ ഫലങ്ങളും ഇല്ലാത്ത ഉത്പന്നം ആണെന്ന് ഞങ്ങൾ ഉറപ്പു തരുന്നു 100 % ആയുർവേദിക് ഉത്പന്നം ആയതിനാൽ
എങ്ങനെ ആണ് ഇത് പ്രവർത്തിക്കുന്നത് എന്ന് നോക്കാം – ലിംഗത്തിലൂടെ ഉള്ള രക്തയോട്ടം വളരെ ശക്തമാക്കുകയാണ് ഏതു ചെയ്യുന്നത് ഏതു മൂലം ലിംഗത്തിലെ ഞരമ്പുകളും കോശങ്ങളും വികസിക്കുന്നു സ്വാഭാവികമായും അങ്ങനെ ലിംഗത്തിന്റെ നീളവും വണ്ണവും വർധിക്കുന്നു…മാത്രമല്ല ഏതു മൂലം ലിംഗത്തിന്റെ ശക്തി അഞ്ചിരട്ടിയിലധികം വർധിക്കുകയും ചെയ്യും …
ഉപയോഗിക്കേണ്ട വിധം എങ്ങനെ ..
പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു ജെൽ ആയതിനാൽ ലിംഗത്തിന്റെ എല്ലാ ഭാഗത്തും വളരെ എളുപ്പം പുരട്ടുകയും സാവധാനം മസ്സാജ് ചെയ്യുകയും ചെയ്യുക എങ്ങനെ ചെയ്യുമ്പോൾ തന്നെ ലിംഗത്തിന്റെ ഉണർവിൽ ഒരു വിത്യാസം വരുന്നത് അനുഭവിക്കാൻ കഴിയും …..
പറയുന്നത് പോലെ വളരെ പെട്ടെന്ന് ഫലം ലഭിക്കുമൊ ???
ഉത്തരം ലഭിക്കും എന്നാണ് കാരണം വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് ഫലം കാണാൻ കഴിയും എന്തെന്നാൽ വളരെ പെട്ടെന്ന് തന്നെ ഇതു കോശങ്ങൾ നേരിട്ട് വലിച്ചെടുക്കുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത് ..ഇത് ലിംഗത്തിനു പുറത്തു പുരട്ടുന്നത് ആണെങ്കിലും ഉള്ളിൽ നിന്നും ഒരു വിത്യാസം ഉടൻ അറിയാൻ സാദിക്കും കാരണം ഉത്തേജനത്തിന്റെ തോതിലെ വിത്യാസം നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്ക് മനസിലാക്കാവുന്നതാണ് ….
കൂടുതൽ ഫലം ലഭിക്കാൻ വേണ്ടി ചെയ്യേണ്ടത് ….ലൈംഗിക ബന്ധത്തിന് മുന്നോടിയായി ഉദ്ധരിച്ച ലിംഗത്തിൽ മുഴുവനായും ക്രീം പുരട്ടുക അതിനു ശേഷം ബന്ധപ്പെട്ടാൽ നിങ്ങള്ക്ക് അപ്പോൾ തന്നെ ശക്തിയുടെ കാര്യത്തിൽ ഉള്ള അത്ഭുത വളർച്ച നിങ്ങൾക്ക് കാണാവുന്നതാണ് .. ഡോക്ടർമാർ ലിംഗം വരണ്ടുപോകുന്നതിനുള്ള മരുന്നായും ജെൽ നൽകാറുണ്ട് അതിനാൽ അങ്ങനെ ഒരു കാര്യവും കൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ് …
ലിംഗം വണ്ണം കൂട്ടാനും നീളം കൂട്ടാനും ഉള്ള ജെൽ എന്നതിനുപരിയായി ചെയ്യുന്നത് …..
> ലൈംഗിക ബന്ധത്തിന്റെ സമയപരിധി കൂടുന്നു
> ലൈംഗിക സംതൃപ്തി വളരെ അധികം കൂടുകയും ശരീരത്തിലെ മുഴുവൻ ഭാഗങ്ങളിലും സംതൃപ്തി ലഭിക്കുന്നു
> ലൈംഗിക ആത്മവിശ്വാസം കൂടുന്നു ഇത് ലൈംഗിക ബന്ധപെടലുകളുടെ എണ്ണം വർധിപ്പിക്കുന്നു
> നിങ്ങളുടെ ലൈംഗിക പങ്കാളിയുമായുള്ള ആത്മബന്ധം വർധിക്കുന്നു
ആദ്യ ഉപയോഗത്തിനുശേഷം വിത്യാസം എങ്ങനെ അറിയാം ……..എല്ലാ ആഴ്ചയും 1CM വച്ച് വിനീളം വർധിക്കുന്നു……4 ആഴ്ചകൾക്കു ശേഷം നിങളുടെ ലിംഗം -3 -4 CM നീളം വര്ധിച്ചിരിക്കും അതിനൊത്ത വണ്ണവും വന്നിട്ടുണ്ടാകും.
8 വർഷത്തിലധികമായി നിങ്ങളെപ്പോലെയുള്ള നിരവധി ആളുകളുടെ ലൈഗിക ജീവിതം മാറ്റി മറിച്ചിട്ടുണ്ട് ടൈറ്റാൻ ജെൽ!! 120000 ൽ അധികം സംതൃപ്ത ഉപഭോക്താക്കൾക്കായി ദശലക്ഷം വിറ്റു കഴിഞ്ഞു, ഇന്ത്യൻ മാർക്കറ്റിലെ പ്രകടന ശേഷി വർധിപ്പിക്കുന്ന ഉത്പന്നങ്ങളിൽ മുൻ പന്തിയിലാണ്
ടൈറ്റാൻ ജെൽ  ജി എം പി സർട്ടിഫിക്കേഷൻ ഉള്ളവയും ചോദ്യങ്ങൾക്കതീതവുമാണ്.
റിസ്ക് ഒഴിവാക്കാൻ ഡെലിവറിയിൽ പണമടയ്ക്കുക. നിങ്ങളുടെ സൗകര്യവും സുരക്ഷയും ഞങ്ങൾ ശ്രദ്ധിക്കുന്നു. ഇന്ത്യയിലെ അംഗീകൃത വിതരണക്കാർ, സ്റ്റോക്ക് പരിമിതം. for more details click here 

Thursday, 8 November 2018

അറ്റാക്കും സ്ട്രോക്കും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നത് എന്ത് കൊണ്ട്??

ഹൃദയം സഹിതം ഒരു ആന്തരിക അവയവവും, ചികിത്സിച്ചു സുഖപ്പെടുത്താൻ ഉള്ള രാസ മരുന്ന് തങ്ങളുടെ കൈവശം ഇല്ല എന്നുള്ള വസ്തുത ജനങ്ങളെ അറിയിച്ചേ തീരൂ .
അറ്റാക്കും സ്ട്രോക്കും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നത് എന്ത് കൊണ്ട്??
My aim is to provide better HEART HEALTH, and save patients from stroke…. without english medicines

കൊളസ്ട്രോൾ അല്ല, ” കാത്സ്യം” ആണ് ബ്ലോക്ക് ഉണ്ടാക്കുന്നത് .ശരീരത്തിന്റെ നാനാ ഭാഗത്തും കല്ല് എന്ന പേരിൽ അടിഞ്ഞു കൂടുന്ന കാത്സ്യം, എന്ന പ്രതി മുന്നിൽ ഉള്ളപ്പോൾ, ശരീരം അന്തരികം ആയി ഉൽപ്പാതിപ്പിക്കുന്ന, എങ്ങും കട്ടിപിടിച്ച് കാണാത്ത,……കൊളസ്ട്രോളിനെ പ്രതി ക്കൂട്ടിൽ നിന്നും മോചിപ്പിച്ചേ തീരൂ.കൊളസ്ട്രോൾ എന്നത് കരൾ ആണ് ഉൽപ്പാതിപ്പിക്കുന്നത് .അത് ശരീരത്തിന് അവശ്യം വേണ്ട ഘടകം ആണ്. കൊഴുപ്പിനെ അലിയിക്കാൻ വളരെ ലളിതവും ലാഭകരവും ശരീരത്തിന് ഗുണകരവും ആയ VITAMIN E ഉള്ളപ്പോൾ പോലും , കരളിൻറെ പ്രവർത്തനത്തെ ഹനിക്കുന്ന STATIN എന്ന രാസ മരുന്ന് ആണ് ജനങ്ങൾ കഴിക്കാൻ നിർബന്ധിതർ ആകുന്നത് . കഴിഞ്ഞ 30 വർഷങ്ങൾ ആയി STATIN കഴിച്ചിട്ട് എന്ത് നേടി?? അറ്റാക്ക് 100 ഇരട്ടിയിൽ അധികം വര്ദ്ധിച്ചു . ഹൃദ്രോഗ ആസ്പത്രികളുടെ എണ്ണം ക്രമതീതം ആയി വര്ധിച്ചിട്ടും ആസ്പത്രികൾ പോരാതെ വന്നിരിക്കുക ആണ് .

Our bodies make all the cholesterol we need. About 85 percent of your blood cholesterol level is endogenous, which means it is produced by your body. The other 15 percent or so comes from an external source
Cholesterol is mainly produced by your liver (about 1,000 milligrams a day), Cholesterol is essential for:
• Formation and maintenance of cell membranes (helps the cell to resist changes in temperature and protects and insulates nerve fibers)
• Formation of sex hormones (progesterone, testosterone, estradiol, cortisol)
• Production of bile salts, which help to digest food
• Conversion into vitamin D in the skin when exposed to sunlight.


ഇനി എങ്കിലും നമുക്ക് ഒന്ന് മാറി ചിന്തിക്കാം.

രക്തത്തിൽ നിന്നും ശരീരത്തിന്റെ നാനാ ഭാഗത്തും അടിഞ്ഞു കൂടുന്ന കല്ല് ആണ് കാത്സ്യം . ഹൃദയത്തിലും അത് തന്നെ ആണ് അടിയുന്നത്. രക്ത ധമനിയിൽ മുറിവ് ഉണ്ടാക്കാതെ കൊളസ്ട്രോൾ അതിനെ പൊതിഞ്ഞു ഇരിക്കും എന്ന് മാത്രം. ദ്രവ രൂപത്തിൽ രക്തത്തിൽ കാണപ്പെടുന്ന കൊളസ്ട്രോൾ ശരീര ഊഷ്മാവിൽ എങ്ങും കട്ടി പിടിച്ചു കണ്ടിട്ടില്ല .
പണ്ട് കാലത്ത്, ജനങ്ങൾ കഴിച്ചിരുന്ന ഭക്ഷണത്തിൽ നിന്നും ശരീരം ആഗിരണം ചെയ്ത ശേഷം അവശേഷിച്ചിരുന്ന കാത്സ്യത്തിന്റെയും മറ്റു ലോഹങ്ങളുടെയും അവശിഷ്ടങ്ങൾ അതെ ദിവസം തന്നെ അവർ കഴിച്ചിരുന്ന സസ്യാഹാരം അലിയിച്ചു പുറം തള്ളിയിരുന്നു .. അത് അലിയിച്ചത് ജനങ്ങൾ കഴിച്ചിരുന്ന സസ്യാഹാരം തന്നെ ആയിരുന്നു. വാഴപിണ്ടി, ഓമയ്ക്ക, പുളിഞ്ചിക്ക, ഇഞ്ചി, നാരങ്ങ, GARLIC, തുടങ്ങിയ പലതും അക്കൂട്ടത്തിൽ പെട്ട സസ്യാഹാരം ആയിരുന്നു . . പ്രസ്തുത ആഹാരങ്ങളിൽ കാത്സ്യത്തെ അലിയിക്കാൻ ഉള്ള ശക്തി വളരെ പരിമിതം ആണ്. എങ്കിലും വളരെ കൃത്യ നിഷ്ഠയോടെ അത് അതിന്റെ ജോലി ചെയ്തിരുന്നു . പണ്ട് ജനങ്ങള് എവിടെ യാത്ര പോയാലും ക്ഷീണവും ദാഹവും മൂലം വഴിയിൽ ഉള്ള പെട്ടി കടകളിൽ നിന്നും ഇഞ്ചി ഇട്ട മോരും , നാരങ്ങ വെള്ളവും ഒക്കെ യെധേഷ്ടം കുടിച്ചിരുന്നു . ഇങ്ങനെ ഉള്ള പാനീയങ്ങളും ശരീരത്തിലെ കാത്സ്യത്തെ അലിയിക്കാൻ ഉതകുന്നവ ആയിരുന്നു.
പണ്ട് മണ് കലത്തിൽ ചിരട്ട തവി ഉപയോഗിച്ച് പാചകം ചെയ്തിരുന്നു ഇന്നോ? ലോഹപാത്രങ്ങളിൽ ഉള്ള പാചകം മൂലം ലോഹത്തെ അലിയിക്കാൻ ഉള്ള പരിമിതം ആയ ശക്തി സസ്യാഹാരത്തിൽ നിന്നും നഷ്ടപ്പെടുന്നു. പോരാത്തതിന് അലൂമിനിയത്തിലെ വിഷാംശം ആണ് ആഹാരത്തിൽ എത്തുന്നത് ??!!

സാധിക്കും എങ്കിൽ മണ് കലത്തിൽ ചോറ് വെക്കുക . മണ് ചട്ടിയിൽ തന്നെ കറികൾ പാചകം ചെയ്യുക . അങ്ങനെ അന്നന്ന് രക്തത്തിൽ അധികം ആയി കാണപ്പെടുന്ന കാത്സ്യത്തെ നമ്മൾ കഴിക്കുന്ന സസ്യ ആഹാരം തന്നെ അലിയിക്കട്ടെ . എന്ത് അസുഖം ഉണ്ടായാലും കാത്സ്യം ഗുളികകൾ കഴിക്കാതിരിക്കുക . കാരണം നാം കഴിക്കുന്ന ആഹാരത്തിൽ ആവശ്യത്തിൽ അധികം കാത്സ്യം ഒണ്ടു .
HIGH BP എന്നത് ഒരു രോഗം അല്ല

അടഞ്ഞതും ചുരുങ്ങിയതും ആയ രക്ത കുഴലുകളിലൂടെ കൂടുതൽ മർദ്ദം കൊടുത്ത് രക്തം കയറ്റി വിടാൻ ഹൃദയം ശ്രമിക്കുമ്പോൾ ഹൈ BP ഉണ്ടാകുന്നു. അത് ഒരു രോഗം അല്ല . BP കുറക്കാൻ ഉള്ള മരുന്ന് അല്ല കഴിക്കേണ്ടത്. ഇനി വേണം എങ്കിൽ BP കൂട്ടാൻ ഉള്ള രാസ മരുന്ന് അവർ തരും. കഴിക്കരുത്. വെള്ളം കൂടുതൽ കൂടുതൽ കുടിച്ചാൽ മാത്രം മതി. ശരീരത്തിൽ എപ്പോഴും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ് രക്ത സമ്മർദം. രണ്ടു ഗ്ലാസ് വെള്ളം കുടിച്ചാൽ പോലും രക്തത്തിനെ അളവ് കൂടുന്നത് മൂലം BP കൂടും. അത് എങ്ങനെ രോഗം ആകും? ECOSPIRIN എന്ന രാസ മരുന്ന് തുടരെ കഴിച്ചാൽ രക്ത ധമനികൾ ലോലം ആകും, ആന്തരിക രക്ത സ്രാവം ഉണ്ടാകാൻ സാധ്യത ഒണ്ടു എന്ന് കൂടി ഓർക്കുക. BP ഉള്ളവർ ഉപ്പു കഴിക്കുന്നത് കൊണ്ട് ഒരു ദോഷവും ഇല്ല . അധികം ഉപ്പു മാംസ പേശികളിലെ വെള്ളത്തെ പുറത്തു ചാടിക്കും എന്ന് മാത്രം . അങ്ങനെ രക്തത്തിന്റെ അളവ് താല്ക്കാലികം ആയി കൂടും . BP കൂടും . മൂത്രം പോയി കഴിയുമ്പോൾ നോർമൽ ആകും . ഇതൊന്നും ആന കാര്യം ആയി എടുക്കരുത് . 100 വർഷങ്ങൾ ഒരു കുഴപ്പവും ഇല്ലാതെ പ്രവർത്തിക്കാൻ ആയി ദൈവം സൃഷ്ടിച്ചത് ആണ് നമ്മുടെ ഹൃദയം. രാസ മരുന്ന് കഴിച്ചു അതിനെ നശിപ്പിക്കരുത് .ആവശ്യത്തിൽ അധികം വെള്ളം കുടിച്ചു കൊണ്ടിരിക്കുന്ന ഒരാൾക്കും SILENT ATTACK, STROKE, എന്നിവ വരുക ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുക . ദാഹം തോന്നാതെ തന്നെ വെള്ളം കുടിക്കുക. നമുക്ക് CARDIOLOGIST, NERUROLOGIST, OPTHAMOLOGIST, ഇവരുടെ ഒന്നും ആവശ്യം ഇല്ല. ഹൃദയം തിരുവനംതപുരത്തു നിന്ന് പറന്നു കൊച്ചിയിൽ എത്തുന്നത് കണ്ടു പരസ്യത്തിൽ മയങ്ങി വീഴരുത്.

മനുഷ്യ ശരീരം സസ്യ ഭുക്ക് ആയി നിർമിക്ക പെട്ടത് ആണ്, സസ്യ ആഹാരം ഒരു ശീലം ആക്കൂ . എല്ലാ അസുഗങ്ങൾക്കും അതിൽ തന്നെ പരിഹാരം ഉണ്ട്.
“പ്രഷർ, കൊളസ്ട്രോൾ, കൂടാതെ ECOSPIRIN,….. ഈ മരുന്നുകൾ, ഹൃദ്രോഗികൾക്ക് ഒരു ഗുണവും ചെയ്യുന്നില്ല എന്നുള്ള എന്റെ അഭിപ്രായം World Health Organisation (WHO), പരിഗണനക്ക് ആയി അവരുടെ റിവ്യൂ കോളത്തിൽ പോസ്റ്റ് ചെയ്തിട്ടുള്ളത് ആവശ്യക്കാർക്ക് വായിക്കാം .” ………………..

പ്രഷർ നു ഉള്ള മരുന്ന് രോഗിയെ സൈലന്റ് അട്ടാക്കിലേക്ക് തള്ളി വിടുക ആണ് ചെയ്യുന്നത് . പ്രഷർ നുള്ള BETA BLOCKER ഇനത്തിൽ പെട്ട രാസ മരുന്ന് ഹൃദയത്തിന്റെ പ്രവർത്തനം മന്ധീഭാവിപ്പിക്കുന്നത് മൂലം ഭാവിയിൽ PACE MAKER വച്ച് ജീവിക്കേണ്ടി വരും .

PRESSURE ഒരു രോഗം അല്ല . പിന്നെ മരുന്ന് എന്തിനു കഴിക്കണം??????


പ്രഷർ കൂടിയാൽ സ്ട്രോക്ക് കൊളസ്ട്രോൾ കൂടിയാൽ അറ്റാക്ക് എന്നുള്ള ചിന്താഗതി വെറും പഴഞ്ചൻ ആണ് . 30 വര്ഷം മുൻപേ അറ്റാക്കിനു മരുന്ന് കൊടുത്ത് തുടങ്ങിയ നാൾ മുതൽ ഒരു ശാസ്ത്രീയ തെളിവുകളും ഇല്ലാതെ ആധുനിക വൈദ്യ ശാസ്ത്രം ജനങ്ങളിൽ കുത്തി വച്ച വിഷം ??!! . അതിനു ശേഷം അറ്റാക്ക് 100 ഇരട്ടിയിൽ അധികം വർദ്ധിച്ചിട്ടും ചിന്താഗതി മാറ്റാൻ അവർ തയ്യാർ അല്ല .!! ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കണം എന്നുള്ളത് ഒരു ചികിത്സ അല്ല . അത് മൂലം രക്തത്തിന്റെ ഘടന തന്നെ മാറും. ആന്തരിക അവയവങ്ങൾ നശിക്കും . SYMPTOMATIC TREATMENT അല്ല മനുഷ്യർക്ക് ആവശ്യം . കാരണം കണ്ടു പിടിച്ചു ചികിത്സിക്കാൻ വൈദ്യ സമൂഹം തയ്യാര് ആകണം .
കൊളസ്ട്രോൾ കൂടുതൽ എങ്കിൽ നമ്മുടെ കരൾ ആരോഗ്യം ഉള്ളത് ആണ് എന്ന് ജനങ്ങൾ ചിന്തിക്കണം . അല്ലാതെ HDL, LDL, എന്നൊക്കെ പറഞ്ഞു വൈദ്യ ശാസ്ത്രത്തിലെ ജ്ഞാനം കൂടുതൽ ആണ് എന്ന് നടിക്കരുത് . സ്വന്തം ആയി കൊളസ്ട്രോൾ മരുന്ന് വാങ്ങി കഴിക്കുന്ന ഗതികേടിലേക്ക് മനുഷ്യർ അധപ്പതിച്ചു കഴിഞ്ഞു .

പ്രഷർ കൂടുതൽ ഉള്ളപ്പോൾ ആരോഗ്യം ഉള്ള ഹൃദയം അതിന്റെ ജോലി ചെയ്യുന്നു എന്ന് മാത്രം ചിന്തിക്കുക. അപ്പോൾ നെഞ്ച് വേദനയോ തലക്ക് പെരുപ്പോ തോന്നാം. അടഞ്ഞ രക്ത ധമനിയിലൂടെ രക്തം കയറി പോകുമ്പോൾ ഞരമ്പിൽ അനുഭവപ്പെടുന്ന വേദന ആണ് അത്. പ്രഷർ കുറച്ചാൽ വേദന മാറും. ഒരിക്കലും അത് ചെയ്യരുത്. രക്തം എത്തേണ്ടിടത്ത് എത്താതെ ഭാവിയിൽ അറ്റാക്കോ സ്ട്രോക്കോ വരും. പ്രഷർ കൂടുതൽ ഉള്ളപ്പോൾ കൂടുതൽ വെള്ളം ആവർത്തിച്ചു ആവർത്തിച്ചു കുടിച്ചു പ്രഷർ കൂട്ടി കൊടുക്കണം.
വെള്ളം കൂടുതൽ കുടിച്ചാൽ BP കുറഞ്ഞു കിട്ടും എന്ന് ആരും ചിന്തിക്കരുത്. അത് BP കൂട്ടുക ആണ് ചെയ്യുന്നത്. ആ കൂടിയ BP രക്തത്തെ എത്തേണ്ടിടത്ത് എത്തിക്കാൻ സഹായിക്കും എന്ന് ഉറപ്പ്. ചുരുങ്ങിയ രക്തകുഴൽ വികസിച്ചു കിട്ടാൻ കുറെ സമയം എടുക്കും. അതിനു ശേഷമേ BP normal ആകൂ. ഇവർ BP കുറക്കാൻ ആയി കൊടുക്കുന്ന water pills എന്ന് അറിയപ്പെടുന്ന dieuratics ഇനത്തിൽ പെട്ട thiazide എന്ന രാസ മരുന്ന് രക്തത്തിലെ ജലാംശത്തെ പുറത്തു കളയുക ആണ് ചെയ്യുന്നത്?! അപ്പോൾ രക്തത്തിനെ അളവ് കുറയും, BP കുറയും. എത്രത്തോളം ദ്രോഹം ആണ് ആ ചെയ്യുന്നത് എന്ന് ഊഹിക്കവുന്നത്തെ ഒള്ളു. അല്ലെങ്കിൽ ഡോക്ടർമാർ പ്രതികരിക്കട്ടെ .
കൃത്രിമം ആയി BP കുറക്കുന്നവരുടെ രക്ത ഓട്ടം കുറയും. ഞരമ്പുകൾ ചുരുങ്ങും. OPTIC NERVE ചുരുങ്ങി GLUCOMA ബാധിക്കാം. സൈലന്റ് അറ്റാക്ക്, STROKE, എന്നിവ വരാൻ ഉള്ള സാധ്യത ഏറും. ജനങ്ങൾ പ്രതികരിക്കണ്ട അവസ്ഥ സംജാതം ആയിരിക്കുക ആണ്.


Western countries are experts in the material philosophy based science without understanding that it is good only for technological developments, and not good for studying or understanding the science of living organisms.

Biological developments started in India ever since the evolution of human race and our AYURVEDA is the GOD FATHER of all medical sciences. People must understand that.“NEED OF THE HOUR IS NOT “SYMPTOMATIC TREATMENT”, and life long medication is utter nonsense.
The American Medical Association, in its official journal (JAMA), admits that 44% of all coronary artery bypass surgery is done for inappropriate reasons.??


ഏതൊരു വ്യക്തിക്ക് എപ്പോൾ ഹൃദയത്തിൽ വേദനയോ തലയ്ക്കു പെരുപ്പോ അനുഭവപ്പെട്ടാൽ HEART /BRAIN ലൂടെ യുള്ള രക്ത ഓട്ടത്തിൽ തടസം നേരിടുന്നു എന്ന് മാത്രം ചിന്തിക്കുക. ഒട്ടും ഭയക്കേണ്ട കാര്യം ഇല്ല . ഇളം ചൂട് വെള്ളം അല്ലെങ്കിൽ തണുത്ത വെള്ളം ആയാലും പെട്ടന്ന് കൂടുതൽ കുടിക്കുക. അത് രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കും. തടസത്തെ അതി ജീവിച്ചു രക്തം എത്തേണ്ടിടത്ത് എത്തും .

ECOSPIRIN എന്ന രാസ മരുന്ന് നിത്യേന കഴിച്ചു കൊണ്ടിരിക്കുന്ന വ്യക്തി ഇങ്ങനെ കൂടുതൽ വെള്ളം കുടിച്ചാൽ രക്ത ധമനികൾ പൊട്ടി ആന്തരിക രക്ത സ്രാവം ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട് .


SILENT ATTACK.

ഇനി സൈലന്റ് അറ്റാക്കിനെ പറ്റി ചിന്തിക്കാം. രക്തത്തിലെ ജലാംശം കുറയുന്നത് ആണ് ഇതിനു കാരണം .” രക്തത്തിന്റെ പ്രധാന ഘടകം വെള്ളം തന്നെ.” (1) പ്രമേഹ രോഗികൾ കൂടുതൽ പ്രാവശ്യം മൂത്ര വിസർജ്ജനം നടത്തുന്നതിലൂടെ രക്തത്തിലെ ജലത്തിന്റെ അളവ് കുറയുന്നു . (2) പ്രഷർ കുറക്കാൻ ഉള്ള DIEURATICS ഇനത്തിൽ പെട്ട രാസ മരുന്നുകൾ (3) കൂടുതൽ യാത്ര ചെയ്യുന്നവർ. എന്നിങ്ങനെ പോകും പട്ടിക. കാലക്രമേണ രക്തത്തിന്റെ അളവ് കുറഞ്ഞു കുറഞ്ഞു രക്ത ധമനികൾ ചുരുങ്ങി കട്ടിപിടിക്കുന്നു. അത് മൂലം കൂടുതൽ ജലം ഉൾക്കൊള്ളാൻ ശരീരത്തിന് സാധിക്കുന്നില്ല. അങ്ങനെ രക്ത ഓട്ടം നിലച്ചു ബോധം നശിച്ചു രോഗി മരിച്ചു വീഴുന്നു . രക്ത കുഴലുകൾ കാലക്രമേണ കൊണ്ട് ചുരുങ്ങി രക്ത ഓട്ടം നിലക്കുന്നതിനാൽ ആണ് വേദന അറിയാത്തത്. ഹൃദയത്തിലെ രക്ത ധമനികളിൽ ഒരിടത്ത് മാത്രം കാത്സ്യം അടിഞ്ഞു കൂടി, പെട്ടന്ന് രക്ത ഓട്ടത്തെ തടസപ്പെടുത്തുന്ന അറ്റാക്ക്, അതീവ വേദനയോടെ ഉണ്ടാകുന്ന ഒന്നാണ് . പെട്ടന്ന് രക്തത്തിന്റെ അളവ് കൂട്ടി കൊടുക്കുക ആണ് രണ്ടിനും താല്ക്കാലിക പരിഹാരം . വേദനയോടെ ഉള്ള അറ്റാക്ക് ആണ് വന്നത് എങ്കിൽ KIDNEY STONE അലിയിക്കുന്ന മാതിരി ഉള്ള മരുന്നുകൾ തുടരെ കുറെ നാൾ കഴിക്കേണ്ടി വരും . അങ്ങനെ ഉള്ള മരുന്ന് കഴിക്കുമ്പോൾ അത് ഫലപ്രദം ആകണം എങ്കിൽ ആവശ്യം ചില കാര്യങ്ങൾ ചെയ്യേണ്ടത് ഉണ്ട് .

ലോകാരാധ്യനും ഭാരതത്തിൻറെ അഭിമാനവും ആയിരുന്ന മുൻ രാഷ്ട്രപതി സ്റ്റേജിൽ കുഴഞ്ഞു വീണു മരിച്ചപ്പോൾ അദ്ദേഹത്തെ വാനോളം പുകഴ്ത്താൻ എല്ലാ മാധ്യമങ്ങളും കിണഞ്ഞു ശ്രമിച്ചു . എന്നാൽ അദ്ദേഹത്തിന്റെ രോഗ വിവരം ചർച്ച ചെയ്യാൻ എന്തേ ആരും മുതിർന്നില്ല.?? അദ്ദേഹത്തിനു പോലും സംരക്ഷണം കൊടുക്കാൻ വൈദ്യ ശാസ്ത്രത്തിനു കഴിഞ്ഞില്ല . പിന്നെ എന്ത് വിശ്വാസത്തിൽ വേണം സാധാരണ ജനങ്ങൾ ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കേണ്ടത് ??


ഞാൻ ഒരു ഡോക്ടർ അല്ല. 5 വർഷങ്ങൾ മുൻപ് കേരളത്തിലെ അതി പ്രശസ്ത മായ ഒരു ആസ്പത്രിയിൽ ഭാര്യക്ക് ANGIOPLASTY നടത്തിയ ശേഷം അവർ നല്കിയ തെറ്റായ രാസ മരുന്ന് കഴിച്ചു രണ്ടു വർഷത്തോളം ഒരുപാട് കഷ്ടപ്പെട്ട്. രക്ഷ ഇല്ല എന്ന് മനസിലാക്കി ഒരു RESERCH തന്നെ നടത്തി. ഒടുവിൽ എല്ലാ മരുന്നും വേണ്ട എന്ന് വച്ച് സുഖം ആയി ജീവിക്കുന്നു . ഇന്ന് ആയിരുന്നു എങ്കിൽ അങ്ങനെ ഒരു ANGIOPLASTY ഒഴിവ് ആക്കിയേനെ .
പൂർണ വിശ്വാസം ഉണ്ടായിട്ടു തന്നെ ആണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത് . മനുഷ്യന്റെ ജീവിത ശൈലി പഠിക്കുന്നതിനു ഒരു മെഡിക്കൽ ഡിഗ്രി യും ആവശ്യം ഇല്ല . ഞാൻ ഒരു ഇംഗ്ലീഷ് മരുന്നും നിര്ദേശിക്കുന്നില്ല. എന്റെ ചെറുപ്പത്തിൽ (60 വർഷങ്ങൾ മുൻപ്) നമ്മുടെ പ്രധാന നഗരങ്ങളിൽ പോലും ഒരു ഇംഗ്ലീഷ് മെഡിക്കൽ സ്റ്റോർ ഇല്ലായിരുന്നു. ജനങ്ങള് സുഖം ആയി വയസ് ചെന്ന് മരിക്കുന്നത് ആണ് കണ്ടിട്ടുള്ളത് .
വിമർശനം എത്ര വേണം എങ്കിലും ആകാം. വിമർശിക്കാൻ ഒന്നും ഇല്ല എന്ന് തോന്നുന്നു എങ്കിൽ SHARE ചെയ്യുക.. ആരെങ്കിലും ഒക്കെ രെക്ഷ പെടട്ടെ..


I am [ The author of this content/writer ] trying to free people from medical superstition, and black mail. come with specific point. I will clear all your doubt. or you may contact 9400622546

ക്യാൻസർ ബാധിച്ച് ഒരാളും മരണപ്പെടുകയില്ല. ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തവർ ഒഴിച്ച്.?

തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ (R.C .C) പ്രശസ്ത ക്യാൻസർ സ്പഷ്യലിസ്റ്റ് ഡോക്ടർ നന്ദകുമാർ  പറയുന്നു.

ക്യാൻസർ ബാധിച്ച് ഒരാളും മരണപ്പെടുകയില്ല. ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തവർ ഒഴിച്ച്.

ആദ്യമായി എല്ലാത്തരത്തിലുമുള്ള ഷുഗർ കഴിക്കുന്നത് ഒഴിവാക്കുക, ഷുഗർ ഇല്ലാത്ത നിങ്ങളുടെ ശരീരം ക്യാൻസർ കോശങ്ങളുടെ സ്വാഭാവിക നാശത്തിനു വഴിയൊരുക്കുന്നു.

രണ്ടാമതായി ഒരു മുഴുവൻ നാരങ്ങ ഒരു കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് ആ മിശ്രിതം ഒന്നു മുതൽ 3 മാസം വരെ ഉപയോഗിക്കുക. കീമോതെറാപ്പി യെക്കാൾ ആയിരംമടങ്ങ് മികച്ചതാണ് ഇതെന്ന് മേരിലാൻഡ് കോളേജ് ഓഫ് മെഡിസിൻ നടത്തിയ ഗവേഷണങ്ങൾ പറയുന്നു.

മൂന്നാമതായി 3 സ്പൂൺ ഓർഗാനിക് വെളിച്ചെണ്ണ, രാവിലെയും വൈകുന്നേരവും , ഇത് ക്യാൻസർ അപ്രത്യക്ഷമാകാൻ കാരണമാകുന്നു

മേൽപ്പറഞ്ഞവയിൽ  ഏതെങ്കിലും  നിങ്ങൾക്ക് സ്വീകരിക്കാം ഷുഗർ ഒഴിവാക്കിയതിനു ശേഷം. ഞാൻ കഴിഞ്ഞ അഞ്ചുവർഷമായി ഈ അറിവ് ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ.

ചൂടുവെള്ളത്തിൽ  നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് കാൻസറിനെ തടയും. പഞ്ചസാര ചേർക്കരുത്.
നാരങ്ങാനീര് ചേർത്ത ചൂട് വെള്ളം തണുപ്പ് നാരങ്ങ വെള്ളത്തിനേക്കാൾ ഫലപ്രദമാണ്.

മഞ്ഞ പർപ്പിൾ നിറത്തിലുള്ള മധുരക്കിഴങ്ങ് ക്യാൻസർ കോശങ്ങളെ തടയുന്നു.

1-രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആമാശയ കാൻസറിന് സാധ്യത കൂട്ടുന്നു.

2-ആഴ്ചയിൽ നാലു മുട്ടയിൽ കൂടുതൽ കഴിക്കാതിരിക്കുക

3-ഭക്ഷണത്തിനുശേഷം പഴങ്ങൾ കഴിക്കരുത്. അത് ഭക്ഷണത്തിനു മുൻപ് ആക്കുക.

4-ആർത്തവ സമയത്ത് ചായയുടെ ഉപയോഗം ഒഴിവാക്കുക.

5-പാലിൻറെ ഉപയോഗം കുറക്കുക.

6-വെറും വയറ്റിൽ തക്കാളി കഴിക്കാതിരിക്കുക

7-രാവിലെ വെറും വയറ്റിൽ പച്ച വെള്ളം കുടിക്കുന്നത് പിത്താശയക്കല്ല് രൂപംകൊള്ളുന്നതിൽ നിന്ന് അകറ്റുന്നു.

8-ഉറങ്ങുന്നതിന് മൂന്നു മണിക്കൂർ മുന്നേ ഭക്ഷണം കഴിക്കുക.

9-മദ്യപാനം ഒഴിവാക്കുക. പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകും.

10-നിങ്ങൾ ഉറങ്ങുന്നതിന് അടുത്ത് മൊബൈൽഫോൺ കുത്തി വയ്ക്കാതിരിക്കുക.

11-ദിവസേന പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രസഞ്ചിയിൽ വരുന്ന ക്യാൻസർ തടയുന്നതിന് കാരണമാണ്.

12-രാത്രിയേക്കാൾ കൂടുതൽ വെള്ളം പകൽ കുടിക്കുക.

13-ഒരു ദിവസം രണ്ട് കപ്പിൽ കൂടുതൽ കാപ്പി കഴിക്കാതിരിക്കുക. അത് ഉറക്കമില്ലായ്മയ്ക്കും ഉദര പരമായ  രോഗങ്ങൾക്കും കാരണമാകും.

14-കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കുറച്ചു കഴിക്കുക. അത് ദഹിക്കാൻ അഞ്ചുമുതൽ ഏഴു മണിക്കൂർ വരെ ആവശ്യമാണ്. നിങ്ങളെ അത് ക്ഷീണിപ്പിക്കും.

15-അഞ്ചുമണിക്ക് ശേഷം ഭക്ഷണത്തിൻറെ അളവ് കുറയ്ക്കുക. 
16-വാഴപ്പഴം ,മുന്തിരി ,ചീര, മത്തങ്ങ, പീച്ച് തുടങ്ങിയ ഭക്ഷണങ്ങൾ നിങ്ങൾക്ക് സന്തോഷം നൽകും.

17-ദിവസേന എട്ടു മണിക്കൂറിൽ താഴെ ഉറങ്ങുന്നത് നിങ്ങളുടെ തലച്ചോറിൻറെ പ്രവർത്തനത്തെ ബാധിക്കും. ഉച്ചയ്ക്ക് ശേഷമുള്ള അര മണിക്കൂർ വിശ്രമം യുവത്വം നിലനിർത്താൻ സഹായിക്കും.

18-പച്ച തക്കാളി യേക്കാൾ വേവിച്ചതിനാണ് ഔഷധമൂല്യമുള്ളത്.

_________

നാരങ്ങാനീര് ചേർത്ത് ചൂടുവെള്ളം നിങ്ങളുടെ ആരോഗ്യം നിലനിർത്തി വർദ്ധിപ്പിക്കുന്നു.

ഇത് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.
 ചൂടുവെള്ളത്തിൽ 2-3 നാരങ്ങ കഷ്ണങ്ങൾ ചേർത്ത് നിത്യ പാനീയമായി ഉപയോഗിക്കുക.


തണുത്ത നാരങ്ങവെള്ളത്തിൽ  വൈറ്റമിൻ സി മാത്രമേയുള്ളൂ. അതിനെ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവില്ല.

നാരങ്ങാനീര് ചേർത്ത് ചൂടുവെള്ളത്തിന് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട് ക്ലിനിക്കലി തെളിയിക്കപ്പെട്ടതാണ്.

ഈ പാനീയം അർബുദകോശങ്ങളെ മാത്രമേ നശിപ്പിക്കൂ. ആരോഗ്യമുള്ള മറ്റു കോശങ്ങളെ ഇത് ബാധിക്കില്ല.

നാരങ്ങയിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡും നാരങ്ങ നീരിൽ ഉള്ള പോളിഫിനോൾ ഉം ഉയർന്ന രക്തസമ്മർദ്ദത്തെ കുറക്കുന്നു.

ഡീപ് വെയിൻ ത്രോംബോസിസ് എന്ന അസുഖം രക്തചംക്രമണം കൂട്ടി ഉണ്ടാവാനുള്ള സാധ്യത തടയുന്നു

വായനക്ക് ശേഷം മറ്റുള്ളവരുമായി പങ്കു വെക്കൂ അവരുടെ ശരീര സംരക്ഷണത്തിന് കരുതൽ നൽകൂ..!1

Wednesday, 17 October 2018

ആഹാരം അമൃതായാൽ മരുന്നെന്തിന് മർത്യന്രോ...?

ആഹാരം അമൃതായാൽ മരുന്നെന്തിന് മർത്യന്രോ ഗത്തെ ചികിൽസിക്കുന്നതിനേക്കാൾ പ്രാധാന്യം രോഗകാരണത്തെ മാറ്റി രോഗ രഹിതമായ ജീവിതം നയിക്കുന്നതിന് സഹായിക്കുന്ന ജീവിത കലയാണ് ജീവന ശീലം. ശരീരം സ്വയം അറ്റകുറ്റപണി നടത്തുന്ന അൽഭുത യന്ത്രമാണ്, ശരിയായ ജീവിത രീതിയിലൂടെ മാത്രമേ സ്ഥായിയായ രോഗശമനം സാധ്യമാവുകയുള്ളൂ .ജീവന ശീലം ☘ഒ പി☘ കോഴിക്കോട് ,പാളയം, എം.എം അലി റോഡ്, സി.പി ബസാർ, എല്ലാം ഞായറാഴ്ച്ചയും, രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ .
Ph: 90613 011 34, 9496184003

Monday, 23 July 2018

വിവിധ ആഹാര വസ്തുക്കളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ് ഇത്.

വിവിധ ആഹാര വസ്തുക്കളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകൾ ആണ് ഇത്.

🔖 വെളിച്ചെണ്ണ

ശുദ്ധമായ വെളിച്ചെണ്ണയുടെ കൂടെ നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേർക്കുന്നു...
* പാർശ്വഫലങ്ങൾ:*
താരൻ, മുടി കൊഴിച്ചിൽ, വയറ്റിൽ പ്രശ്നങ്ങൾ...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
വെളിച്ചെണ്ണ തുടർച്ചയായി 6 മണിക്കൂർ നേരം ഫ്രീസറിൽ സൂക്ഷിക്കുക. ശുദ്ധമായ വെളിച്ചെണ്ണ പരിപൂർണമായും കട്ടപിടിക്കും. നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേർത്തിട്ടുണ്ടെങ്കിൽ എണ്ണ പൂർണമായും കട്ട പിടിക്കില്ല ...

🔖 തേയില പൊടി

ഉപയോഗിച്ച തേയില പൊടി കളർ ചേർത്ത് ചേർക്കുന്നു. കൂടാതെ കാന്തപൊടിയും ചേർക്കുന്നു...
❗ പാർശ്വഫലങ്ങൾ:
ശ്വാസ കോശ പ്രശ്നങ്ങൾ...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
ഒരു ടിഷ്യു പേപ്പറിൽ വെള്ളം നനച്ചു അല്പം തേയില പൊടി വിതറുക, ചുവന്ന കളർ കാണപ്പെട്ടാൽ അതിൽ മായം കലർന്നിട്ടുണ്ട്...

🔖 തേൻ

പഞ്ചസാര സിറപ്പ് കളർ ചേർത്ത് മിക്സ്‌ ചെയ്യുന്നു...
❗ പാർശ്വഫലങ്ങൾ:
പ്രമേഹം, ഉന്മേഷക്കുറവ് , ഉറക്കമില്ലായ്മ...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
തേൻ ഒരു പഞ്ഞിയിൽ മുക്കി കത്തിക്കുക. ശുദ്ധമായ തേൻ നിശബ്ദമായി കത്തുന്നു. പഞ്ചസാര അല്ലെങ്കിൽ മറ്റ് ചേരുവകൾ ഉണ്ടെങ്കിൽ പൊട്ടലും ചീറ്റലും കേൾക്കാം...

🔖 മഞ്ഞൾ പൊടി

മെന്റയിൽ യെല്ലോ എന്ന രാസവസ്തു ചേർക്കുന്നു...
❗പാർശ്വഫലങ്ങൾ:
തളര്‍വാതം പോലത്തെ ഗുരുതരമായ പ്രശ്നങ്ങൾ...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
കുറച്ചു വെള്ളത്തിൽ അല്പം മഞ്ഞൾ പൊടി കലർത്തുക. ഇരുണ്ട മഞ്ഞ നിറമാണെങ്കിൽ അതിൽ മെന്റയിൽ യെല്ലോ കലർത്തിയിട്ടുണ്ട്...

🔖 പഞ്ചസാര

യുറിയ, ചോക്ക് പൗഡർ തുടങ്ങിയവ മിക്സ്‌ ചെയ്യുന്നു...
❗ പാർശ്വഫലങ്ങൾ:
ചര്‍ദ്ദി, ഓക്കാനം, മനംമറിച്ചില്‍...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
വെള്ളത്തിൽ കലർത്തി നോക്കുക, ചോക്ക് പൗഡർ അടിയിൽ അടിയുകയും കുറച്ചു നേരത്തിനു ശേഷം യുറിയ അമോണിയ യുടെ ഗന്ധം ഉണ്ടാക്കുകയും ചെയ്യും...

🔖 മുളക് പൊടിയിലെ മായം

മുളക് പൊടിയില്‍ ഓറഞ്ച് 2, സുഡാന്‍ റെഡ് എന്നീ കൃത്രിമ നിറങ്ങളും ഇഷ്ടികപ്പൊടി, അറക്കപ്പൊടി, ഉമി പൊടിച്ചത് തുടങ്ങിയവയൊക്കെയുമാണ് വ്യാപകമായി ചേർക്കുന്നത്. നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കളില്‍ നിന്നുണ്ടാക്കുന്ന മുളക് പൊടിക്ക് നല്ല ചുവന്ന നിറം ലഭിക്കാന്‍ ചേർക്കുന്ന സുഡാന്‍ 1, 2, 3, 4, എന്നിവ എണ്ണയില്‍ അലിയുന്നതാണ്. ഇത് എളുപ്പം കണ്ടെത്താനാവില്ല...
❗ പാർശ്വഫലങ്ങൾ:
 ഭക്ഷ്യവസ്തുക്കളില്‍ ചേർക്കാന്‍ അനുവാദമില്ലാത്ത ഇത്, കരള്‍ വൃക്ക തകരാറുകളടക്കമുള്ള മാരകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
അല്പം മുളക് പൊടി വെള്ളത്തിലിട്ട് നോക്കിയാല്‍ ഇഷ്ടികപ്പൊടിയുണ്ടെങ്കില്‍ താഴെ അടിയും. മായം ഒഴിവാക്കാന്‍ മുളക് വാങ്ങി പൊടിപ്പിച്ച് ഉപയോഗിക്കുക...

🔖 മഞ്ഞൾപ്പൊടി/മല്ലിപ്പൊടിയിലെ മായം

മഞ്ഞളില്‍ നിറവും തൂക്കവും കൂട്ടാനായി ലെഡ്‌ക്രോമേറ്റും, ചോളപ്പൊടിയുമൊക്കെ ചേർക്കാറുണ്ട്. മല്ലിപ്പൊടിയില്‍ അറക്കപ്പൊടിയും ചാണകപ്പൊടിയും എസന്സ്ര നീക്കിയ മല്ലി പൊടിച്ചുമാണ് ചേർക്കുന്നത്. സാമ്പാർപൊടി, മസാലപ്പൊടി തുടങ്ങിയവയില്‍ തവിട് പൊടിച്ചതും നിറം ചേർത്ത് സ്റ്റാര്ച്ചും ചേര്ക്കുന്നതായും കാണുന്നു...
❗പാർശ്വഫലങ്ങൾ:
തളര്‍വാതം പോലത്തെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ...
🔍 പരിശോധിക്കുന്നതിന് എങ്ങനെ:
മഞ്ഞളിലെയും മല്ലിപ്പൊടിയിലെയും മായം വീട്ടില്‍ കണ്ടെത്താന്‍ പ്രയാസമാണ്. മല്ലിയും മഞ്ഞളുമൊക്കെ വീട്ടില്‍ വാങ്ങി പൊടിച്ച് ഉപയോഗിക്കുകയാവും നല്ലത്. മല്ലിപ്പൊടി അല്പം വെള്ളത്തിലിട്ട് നോക്കുക. ചാണകപ്പൊടി ചേർത്തിട്ടുണ്ടെങ്കില്‍ അത് വെള്ളത്തില്‍ പൊങ്ങിക്കിടക്കും. ദുർഗന്ധവുമുണ്ടാകും...

🔖 പാലിലെ മായം

തിളപ്പിക്കുമ്പോള്‍ സാധാരണയില്‍ കവിഞ്ഞ നുരയും പതയും വരികയാണെങ്കില്‍ കാസ്റ്റിക് സോഡ ചേർന്നിട്ടുണ്ടെന്ന് സംശയിക്കാം.
മായം കലർന്ന പാല്‍ തിളപ്പിച്ചശേഷം ചെറുതായി നാക്കിന്‍ തുമ്പില്‍ മുട്ടിച്ചാല്‍ നല്ല തരിപ്പുണ്ടാകും...

പാലിനു രൂക്ഷ ഗന്ധമുണ്ടോയെന്ന് നോക്കണം. മായവും ആന്റിബയോട്ടിക്ക് വസ്തുക്കളും ചേർത്താല്‍ അങ്ങനെ സംഭവിക്കും.
പാലിന് മഞ്ഞനിറമുണ്ടോയെന്ന് ശ്രദ്ധിക്കുക. ചിലപ്പോള്‍ ഇത് പൊട്ടാസ്യം ഡൈക്രോമേറ്റ് ചേർത്തതുകൊണ്ടാവാം.
പാലില്‍ രാസവസ്തുക്കള്‍ ചേർന്നിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന് നെയ്യോ, തൈരോ ഉണ്ടാക്കാനാവില്ല...

🔖 അരിയിലെ മായം

വെളുത്ത അരി റെഡ്ഓക്‌സൈഡ് ചേർത്ത് കുത്തരിയും മട്ടയുമാക്കുന്ന പ്രവണത വ്യാപകമാണ്. മട്ടയ്ക്കും ചമ്പാവരിയ്ക്കുമൊക്കെ നിറം കൂട്ടാനും കളറുകള്‍ ചേർക്കാറുണ്ട്. ഭാരം വർദ്ധിപ്പിക്കാനായി ചേർക്കുന്ന പല വർണ്ണക്കല്ലുകളും മാർബിള്‍ കഷണങ്ങളുമൊക്കെയാണ് മറ്റൊന്ന്. അരിയില്‍ ചേർക്കാന്‍ ഒറ്റ നോട്ടത്തില്‍ കണ്ടെത്താനാവാത്ത കല്ലുകള്‍ നിർമിച്ച് നൽകുന്ന സംഘങ്ങള്‍ പോലുമുണ്ട്. പഴകിയതും കേടുവന്നതുമായ അരി ചേർക്കു ന്നതും വ്യാപകമാണ്. അരി മണികളുടെ തുടുപ്പ് കൂട്ടാനായി നെല്ല് പുഴുങ്ങുമ്പോള്‍ രാസപദാർത്ഥങ്ങളും ചേർക്കാറുണ്ട്. തവിടും തവിടെണ്ണയും മിക്‌സ് ചെയ്ത് കളര്‍ നൽകാനായി അരിയില്‍ ചേർക്കുന്നതായും കാണുന്നു...

അരി കഴുകുമ്പോള്‍ നിറം ഇളകുന്നുണ്ടെങ്കില്‍ മായം ചേർത്തതായി സംശയിക്കണം. വഴുവഴുപ്പ് തവിടെണ്ണ ചേർത്തതിന്റെ സൂചനയാണ്. ഇത്തരം അരി നന്നായി കഴുകി മാത്രം ഉപയോഗിക്കുക. യഥാർത്ഥ മട്ടയരി കഴുകിയാലും അരിക്ക് പുറത്തെ തവിടിന്റെ 2-3 ലൈന്‍ എങ്കിലും അവശേഷിക്കും. അരിവാങ്ങുമ്പോള്‍ ഗുണനിലവാരമുള്ള ബ്രാൻഡ് നോക്കി വാങ്ങുക...

📌 ഇവരോട് പരാതി പറയാം ...🗣

ഭക്ഷ്യവസ്തുക്കളില്‍ മായം ചേർന്നതായി കണ്ടെത്തുകയോ സംശയിക്കുകയോ ചെയ്താല്‍ ഫുഡ് സേഫ്റ്റി ഓഫീസർക്കാണ് പരാതി കൊടുക്കേണ്ടത്. എല്ലാ താലൂക്കുകളിലും സേഫ്റ്റി ഓഫീസർമാരുണ്ട്. അതല്ലെങ്കില്‍ 14 ജില്ലകളിലുമുള്ള ജില്ലാ ഡെസിഗ്നേറ്റഡ് ഓഫീസർമാര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ മൂന്ന് മേഖലകളിലുള്ള റീജ്യണല്‍ വിജിലൻസ് സ്‌ക്വാഡ് എന്നിവയിലേതിലെങ്കിലും പരാതിപ്പെടാം. ഫോണ്‍ വഴിയോ രേഖാമൂലമോ പരാതിപ്പെടാം. പരാതിയോടൊപ്പം ഭക്ഷ്യവസ്തുവിന്റെ സാമ്പിള്‍ വേണമെന്ന് നിർബന്ധമില്ല. ഉപഭോക്താവിന് നേരിട്ട് റീജ്യണല്‍ ലാബുകളില്‍ കൊണ്ടുപോയി ഭക്ഷ്യവസ്തു പരിശോധിക്കുകയും ചെയ്യാം...

📍ഫുഡ് സേഫ്റ്റി ജില്ലാ ഡെസിഗ്നേറ്റഡ് ഓഫീസർമാർ ...

കോഴിക്കോട് - ഡി ശിവകുമാര്‍: 9447891742
ഇടുക്കി - ഗംഗാഭായ് ജി: 9447790164
വയനാട് - ആര്‍.എസ്. സതീഷ് കുമാര്‍: 04935- 246970
ആലപ്പുഴ - ഡി. അഷ്‌റഫുദ്ദീന്‍: 9447668643
പാലക്കാട് - ജോസഫ് ഷാജി ജോർജ്: 9447211166
പത്തനംതിട്ട - എന്‍. രമേഷ് ബാബു: 9447956792
എറണാകുളം - കെ. അജിത് കുമാര്‍: 9447193041
തൃശൂര്‍ - ബി. ജയചന്ദ്രന്‍: 9446053987
കൊല്ലം - എ.കെ. മിനി: 9447556744
മലപ്പുറം - കെ. സുഗുണന്‍: 9633486072
കണ്ണൂര്‍ - വി.കെ. ശശീന്ദ്രന്‍: 9446166341
തിരുവനന്തപുരം - സി. ഉഷാറാണി: 9446332757
കോട്ടയം - ഡേവിഡ് ജോണ്‍: 9447598637
കാസർകോഡ് - എന്‍. ഹലീല്‍: 9446369563

📍മൊബൈല്‍ വിജിലൻസ് സ്‌ക്വാഡുകള്‍ ...

എറണാകുളം - എ. മുഹമ്മദ് റാഫി: 9447206921
കോഴിക്കോട് - കെ. അജിത്ത് കുമാര്‍: 9447193041
തിരുവനന്തപുരം - സുദർശനൻ എസ്: 9447890575

       🔖 വിലാസം ...📝

സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണര്‍
തൈക്കാട് പി ഒ, തിരുവനന്തപുരം.
ഫോണ്‍: 0471-2322833 / 2322844

(courtesy: whatsap)

Tuesday, 4 October 2016

വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ? [Benefits of drinking water in empty stomach ]


കൂട്ടുക്കാരെ എത്ര മനോഹരമായ ടിപ്സ് ആണ് ഇത് അല്ലെ ? ഒരു രൂപ ക്യാഷ് പോലും മുടക്കാതെ തന്നെ നിങ്ങളുടെ സൗന്ദര്യം നൂർ ഇരട്ടി 
വർദ്ദിപ്പിക്കാം fire&lovly faiza cream fire handsome male ole.etc..ഇങ്ങനെ യുള്ള ഒരു ക്രീമും ഇനി ഉപയോകിക്കരുത് വീഡിയോ കണ്ടു നോക്കു 
നിങ്ങളുടെ കൂട്ടുകാർക്കു ഷെയർ ചെയ്യണേ

Friday, 24 June 2016

Dental problems all are easy at now !!!!

Braces Ideas is shouldered by the husband-wife team of Dr. Nikhil Vashi and Dr. Bhuma Vashi.
We improve smiles of children and adults with braces and with aesthetic procedures like reshaping teeth, build-ups and veneers.
Besides spreading awareness about dental and orthodontic problems and their treatments, we contribute to the specialty of Orthodontics by presenting innovations in treatment procedures to professional colleagues and P.G. students from time to time. Multi-Purpose Attachments (MPA) is one of the innovations. for more information click here