Thank you friends for visit this blog. Health keralam is telling here is a useful webblog for a normal man daily life things. So anybody like this blog please suggest your friends and relatives ! Thank u come again !!
Monday, 23 January 2017
Tuesday, 4 October 2016
വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ? [Benefits of drinking water in empty stomach ]
കൂട്ടുക്കാരെ എത്ര മനോഹരമായ ടിപ്സ് ആണ് ഇത് അല്ലെ ? ഒരു രൂപ ക്യാഷ് പോലും മുടക്കാതെ തന്നെ നിങ്ങളുടെ സൗന്ദര്യം നൂർ ഇരട്ടി
വർദ്ദിപ്പിക്കാം fire&lovly faiza cream fire handsome male ole.etc..ഇങ്ങനെ യുള്ള ഒരു ക്രീമും ഇനി ഉപയോകിക്കരുത് വീഡിയോ കണ്ടു നോക്കു
നിങ്ങളുടെ കൂട്ടുകാർക്കു ഷെയർ ചെയ്യണേ
Friday, 24 June 2016
Dental problems all are easy at now !!!!
Braces Ideas is shouldered by the husband-wife team of Dr. Nikhil Vashi and Dr. Bhuma Vashi.
We improve smiles of children and adults with braces and with aesthetic procedures like reshaping teeth, build-ups and veneers.
Besides spreading awareness about dental and orthodontic problems and their treatments, we contribute to the specialty of Orthodontics by presenting innovations in treatment procedures to professional colleagues and P.G. students from time to time. Multi-Purpose Attachments (MPA) is one of the innovations. for more information click here
Thursday, 14 April 2016
7 Reasons not to shave your Sexual areas ?
Sunday, 3 April 2016
കരിംജീരകം...... എന്ന.... അമൃതം ??
കരിംജീരകം...... എന്ന.... അമൃതം
അബു ഹുറൈറ(റ): നബി (സ)യില്‍ നിന്നും ഉദ്ദരിക്കുന്നു: "കരിംജീരകം ഉപയോഗിച്ച് കൊള്‍വിന്‍. അത് മരണമല്ലാത്ത സകലത്തിന്നും ശമാനാഔഷധമാണ് " (ബുഖാരി , മുസ്ലിം )
സകല രോഗതിന്നും തിബ്ബുന്നബിയ്യില്‍ (നബി ചികിത്സ ) കരിം ജീരകം ഉപയോഗിക്കുന്നു...കരിം ജീരകത്തിനെ അറബിയില്‍ "ഹബ്ബത് സഉദാഹു " എന്നുംഉര്‍ദുവില്‍ "കല്ലുജി" എന്നും, സംസ്കൃതത്തില്‍ "ഉപകുജികാ "എന്നും ഇംഗ്ലീഷില്‍ "ബ്ലാക്ക് കുമിന്‍" എന്നും പറയുന്നു
** ഇതിന്‍റെ എണ്ണ പുരട്ടിയാല്‍ താടി, മുടി മുതലായവ വേഗം മുളക്കുകയും/വളരുകയും ചെയ്യും, നരയെ തടുക്കുകയും, താടി, മുടി പോലെയുള്ള രോമാങ്ങള്‍ക്ക് കറുപ്പ് നിറം നല്‍കുകയും ചെയ്യും (ഫവയിദുല്‍ മുഫ്രാതാത്ത്) എന്ന ഗ്രന്ഥത്തില്‍ പറയുന്നു..
** കരിംജീരകം .. തേള്‍ വിഷം, പേപട്ടി വിഷം, വെള്ളപ്പാണ്ട് എന്നിവക്ക് കരിംജീരകം പച്ചവെള്ളത്തില്‍ അരച്ച് തേച്ചാല്‍ മതി എന്ന് തിബ്ബുന്നബിയ്യ് -ഇമാം മുഹമ്മദ് ബിന്‍ അഹമദ് തഹബി (റ)- എന്നാ കിത്താബില്‍ പറയുന്നു** എണ്ണയില്‍ അരച്ച് പുരട്ടിയാല്‍ സാധാരണയായി ഉണ്ടാവുന്ന എല്ലാ വിഷങ്ങള്‍ക്കും നല്ലതാണു.** കരിംജീരകം.... ത്തിന്‍റെ എണ്ണ തേച്ചാല്‍ അരിമ്പാറ സുഗപ്പെടും...പൈശാചിക വിഷമങ്ങള്‍ക്ക് പരിഹാരം കിട്ടും.
Sunday, 27 March 2016
Subscribe to:
Posts (Atom)
