Thursday, 14 April 2016

Are you sleeping right ? wrong sleeping position can hurt your spine ?


FOR MORE READING CLICK HERE 

7 Reasons not to shave your Sexual areas ?


സ്വകാര്യ ഭാഗം SHAVE ചെയ്യരുത് എന്ന് പറയുന്നതിന് 7 കാരണങ്ങൾ, പ്രായ പൂർത്തി ആയവർ കണ്ടിരിക്കണ്ട VIDEO

Sunday, 3 April 2016

കരിംജീരകം...... എന്ന.... അമൃതം ??

കരിംജീരകം...... എന്ന.... അമൃതം 

അബു ഹുറൈറ(റ): നബി (സ)യില്‍ നിന്നും ഉദ്ദരിക്കുന്നു: "കരിംജീരകം ഉപയോഗിച്ച് കൊള്‍വിന്‍. അത് മരണമല്ലാത്ത സകലത്തിന്നും ശമാനാഔഷധമാണ് " (ബുഖാരി , മുസ്ലിം ) 


സകല രോഗതിന്നും തിബ്ബുന്നബിയ്യില്‍ (നബി ചികിത്സ ) കരിം ജീരകം ഉപയോഗിക്കുന്നു...കരിം ജീരകത്തിനെ അറബിയില്‍ "ഹബ്ബത് സഉദാഹു " എന്നുംഉര്‍ദുവില്‍ "കല്ലുജി" എന്നും, സംസ്കൃതത്തില്‍ "ഉപകുജികാ "എന്നും ഇംഗ്ലീഷില്‍ "ബ്ലാക്ക് കുമിന്‍" എന്നും പറയുന്നു

ആയുര്‍വ്വേദം യുനാനി എന്നിവയിലും വളരെ പ്രധാനിയം ഉള്ള ഒന്നാണ് കരിം ജീരകം..

** ഇതിന്‍റെ എണ്ണ പുരട്ടിയാല്‍ താടി, മുടി മുതലായവ വേഗം മുളക്കുകയും/വളരുകയും ചെയ്യും, നരയെ തടുക്കുകയും, താടി, മുടി പോലെയുള്ള രോമാങ്ങള്‍ക്ക് കറുപ്പ് നിറം നല്‍കുകയും ചെയ്യും (ഫവയിദുല്‍ മുഫ്രാതാത്ത്‌) എന്ന ഗ്രന്ഥത്തില്‍ പറയുന്നു..

** കരിംജീരകം .. തേള്‍ വിഷം, പേപട്ടി വിഷം, വെള്ളപ്പാണ്ട് എന്നിവക്ക് കരിംജീരകം പച്ചവെള്ളത്തില്‍ അരച്ച് തേച്ചാല്‍ മതി എന്ന് തിബ്ബുന്നബിയ്യ് -ഇമാം മുഹമ്മദ്‌ ബിന്‍ അഹമദ് തഹബി (റ)- എന്നാ കിത്താബില്‍ പറയുന്നു** എണ്ണയില്‍ അരച്ച് പുരട്ടിയാല്‍ സാധാരണയായി ഉണ്ടാവുന്ന എല്ലാ വിഷങ്ങള്‍ക്കും നല്ലതാണു.** കരിംജീരകം.... ത്തിന്‍റെ എണ്ണ തേച്ചാല്‍ അരിമ്പാറ സുഗപ്പെടും...പൈശാചിക വിഷമങ്ങള്‍ക്ക് പരിഹാരം കിട്ടും.

Sunday, 27 March 2016

This device can bring dead hearts back to life.?



This device can bring dead hearts back to life.

ഉറക്കത്തിൽ ( യൂവാക്കൾക്ക് ) സംഭവിച്ചേക്കാവുന്ന ഹാർട്ട് അറ്റാക്ക്‌ ഒഴിവാക്കുന്നതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?



ഉറക്കത്തിൽ ( യൂവാക്കൾക്ക് ) സംഭവിച്ചേക്കാവുന്ന ഹാർട്ട് അറ്റാക്ക്‌ ഒഴിവാക്കുന്നതിനു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
Posted by

തേയ്മാനം ,ജോയിന്‍ വേദന ,യഥാര്‍ത്ഥത്തില്‍ എന്താണ് ഇത് എന്താണ് ഇതിനു പരിഹാരം, ?

തേയ്മാനം ,ജോയിന്‍ വേദന , ഇവക്കുള്ള ഇംഗ്ലീഷ് മരുന്നുകള്‍ ഉണ്ടോ യഥാര്‍ത്ഥത്തില്‍ എന്താണ് ഇത് എന്താണ് ഇതിനു പരിഹാരം, മോഹനന്‍ വയ്ദ്യരുടെ വാക്കുകള്‍ കേള്‍ക്കുക

Posted by

Sunday, 13 March 2016

Kanthari plus A food supplement product for Cholesterol, sugar !!