Thank you friends for visit this blog. Health keralam is telling here is a useful webblog for a normal man daily life things. So anybody like this blog please suggest your friends and relatives ! Thank u come again !!
Tuesday, 20 October 2015
Saturday, 17 October 2015
ആസ്തമാ അഥവാ ശ്വാസം മുട്ടല്‍ !!
പലരുടെയും ഒരു പ്രശ്നം ആസ്തമാ അഥവാ ശ്വാസം മുട്ടല്‍ . ഭക്ഷണ അലെര്‍ജി , വായുവില്‍ ഉള്ള കരിയും പുകയും ശരീരത്തിന് താങ്ങാന്‍ വയ്യാത്ത അളവില്‍ . ശുദ്ധ വായൂ കുറവ് പടികെട്ടു കള്‍ കയറാന്‍ വയ്യ കിതപ്പ് . ഭക്ഷണം കഴിക്കാന്‍ ഭയം . എപ്പോഴും ഇന്ഹെലര്‍ കൊണ്ട് നടക്കണ്ട ഗതികേട് . വ്യായാമ കുറവ്. ശുദ്ധ വായൂ സ്രോതസ്സുകള്‍ നശിപ്പിച്ചു മനുഷ്യന്‍ കളഞ്ഞു. കൈ നിറയെ ശമ്പളം കിട്ടിയാലും മിച്ചം വെക്കാന്‍ ഒന്നും ഇല്ല ഭാരിച്ച ആശുപത്രി ചിലവുകള്‍ . നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കൂ .ശുദ്ധ വായൂ ശ്വസിക്കു . ആസ്തമയുടെ ആശ്വാസത്തിന് ഒരു നാട്ടു മരുന്ന് .
മരുന്നുകള്‍ :
എരുക്കിന്‍ പൂ - 7 എണ്ണം
കുരുമുളക് - 7 എണ്ണം
ജീരകം -3 നുള്ള്
തേന്‍ - ആവശ്യത്തിനു
ചെയ്യണ്ട വിധം :
പൂവും കുരുമുളകും ജീരകവും ചേര്‍ത്തു മരുന്ന് അരക്കുന്ന കല്ലില്‍ വെച്ച നല്ലവണ്ണം അരച്ച് കുഴമ്പു പരുവത്തില്‍ ആക്കി അത് തേനില്‍ കലക്കി വെക്കുക . അര മണിക്കൂര്‍ കഴിഞ്ഞിട്ട് മുതിര്‍ന്നവര്‍ സ്വന്തം ചൂണ്ടു വിരലിന്റെ ആദ്യ മടക്കു വരെ മുക്കി അത് വായില്‍ വെച്ച് ഉറിഞ്ചി കുടിക്കുക. കുട്ടികള്‍ക്ക് ഒരു തുള്ളി കൊടുക്കാം . രാവിലെ ആണ് കൊടുക്കണ്ടത് . ഒരു ദിവസം ഒരു നേരം മാത്രം കഴിക്കുക .കഴിക്കുന്ന അളവ് മുറ തെറ്റരുത് . കൂടുതല്‍ വേണം എങ്കില്‍ ഉണ്ടാക്കാം അനുപാതം ഇത് ആയിരിക്കണം . തേന്‍ കൂടുതല്‍ ചേര്‍ത്താല്‍ കൂടുതല്‍ ദിവസം കേടു കൂടാതെ ഇരിക്കും . തുടര്‍ച്ചയായി 48 ദിവസം തുടര്‍ന്ന് സേവിക്കാം .
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.
കടപ്പാട് : നൌഫല്‍ ഷാഹുല്‍ ഹമീദ്
Sunday, 4 October 2015
Clear bite dental - A New Technology for Tooth Straightening !!
WHAT IS CLEARBITE
HOW DOES IT WORK
CLEAR BITE is a custom-made series of aligners crafted only for you using advanced technologys to straingtening the teeth. These aligner trays are made of smooth, comfortable and virtually invisible plastic that you wear over your teeth. Wearing the aligners will gradually and gently move your teeth into place, based on the exact movements your dentist or orthodontist plans out for you. There are no metal brackets to attach and no wires to tighten. You just change in a new set of aligners approximately every two weeks, until your treatment is complete. You’ll achieve a great smile with little interference in your daily life. Clear bite aligners help you that most people won't even know you're straightening your teeth.
Treatment Process
You may be somewhat familiar with how the clear bite works, but we’d like to take you through each step of the treatment process, from consultation to confident smile. Whether you’re considering treatment for yourself or someone else, knowing more about the entire process can help you be more confident in your decision to choose Clearbite and enjoy a better smile every day.
1. Meet Clearbite doctor
Your treatment begins after you select clear bite Preferred Provider that you feel most comfortable with and schedule your initial consultation. Because you will be interacting with this doctor on a regular basis, you may even want to personally meet with a few providers before deciding which one is right for you.
During the consultation, you and your doctor will discuss your case in detail to determine if you're a good candidate for Clearbite. Clearbite now addresses many cases, from simple to more complex. Your doctor will determine if Clearbite is right for you. This will also be your opportunity to ask any questions about Clearbite.
2. Create a 3-D Image of Your Teeth
Your doctor will take x-rays, pictures and impressions of your teeth, which Clearbite will use to create a digital 3-D image of them. From these images your doctor will map out a precise treatment plan, including the exact movements of your teeth. Using this same technology, your doctor will even be able to show you a virtual representation of how your teeth will move with each stage of treatment.
Subscribe to:
Posts (Atom)